"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 82: വരി 82:
യു. പി. വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്
യു. പി. വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്


ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ ആദ്യം നിർമിച്ചു. തുടർന്ന് അതിനു മുകളിൽ 2 നിലകളിലായി 2 ക്ലാസ് റൂമുകളും ഒരു ഹാളും 2020-21 ൽ പണി പൂർത്തീകരിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. കിഫ്ബി അനുവദിച്ച 3 കോടിയുടെ ബിൽഡിംഗ് 2021-ൽ പൂർത്തിയായി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ചു കൊണ്ടിരിക്കുന്ന 2 ക്ലാസ് റൂമുകൾ 2022 മാർച്ചോടെ പൂർത്തിയാകും. നവീകരിച്ച കിച്ചൺ കം സ്റ്റോർ റൂം പണി നടന്നു കൊണ്ടിരിക്കുന്നു.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ ആദ്യം നിർമിച്ചു. തുടർന്ന് അതിനു മുകളിൽ 2 നിലകളിലായി 2 ക്ലാസ് റൂമുകളും ഒരു ഹാളും 2020-21 ൽ പണി പൂർത്തീകരിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. കൂടാതെ, വരാന്തകളിലും ഓഫീസിലും സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കിഫ്ബി അനുവദിച്ച 3 കോടിയുടെ ബിൽഡിംഗ് 2021-ൽ പൂർത്തിയായി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ചു കൊണ്ടിരിക്കുന്ന 2 ക്ലാസ് റൂമുകൾ 2022 മാർച്ചോടെ പൂർത്തിയാകും. നവീകരിച്ച കിച്ചൺ കം സ്റ്റോർ റൂം പണി നടന്നു കൊണ്ടിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757982" എന്ന താളിൽനിന്ന് ശേഖരിച്ചത്