"ഹോളി ഫാമിലി എൽ പി ജി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
(ചരിത്രം)
വരി 62: വരി 62:
<big>...</big>
<big>...</big>

<big>'''അങ്കമാലി പട്ടണത്തിൻ്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്''' '''ഹോളി ഫാമിലി എൽ .പി .സ്കൂൾ .1928 ലാണ്  ഈ വിദ്യാലയംസ്ഥാപിതമായത് .ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലിയുടെ  കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .'''</big>  
<big>'''അങ്കമാലി പട്ടണത്തിൻ്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്''' '''ഹോളി ഫാമിലി എൽ .പി .സ്കൂൾ.1928 ലാണ്  ഈ വിദ്യാലയംസ്ഥാപിതമായത് .ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലിയുടെ  കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .'''</big>  

<big>.............................</big>
<big>.............................</big>

== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
<big>അങ്കമാലിയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു സുന്ദര ദിനമാണ് 1928 ഏപ്രിൽ 29 .അന്നാണ് എറണാകുളം അതിരൂപതയിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മുള എടുത്തത്. അതേ വർഷം മെയ് 21ന് പൊട്ടി വിടർന്ന വസന്തം പോലെ മറ്റൊരു ശിശുവും അങ്കമാലിയുടെ മടിത്തട്ടിൽ പിറന്നുവീണു .അങ്കമാലിയുടെ തിരുനെറ്റിക്ക് ഒരു തിലകക്കുറിയായി പ്രശോഭിക്കുന്ന ഹോളി ഫാമിലി സ്കൂൾ ആണ് പ്രസ്തുത ശിശു. കേരള ചരിത്രത്തിലും സഭാ ചരിത്രത്തിലും ഒന്നുപോലെ പ്രശസ്തിയുടെ കൊടുമുടിയിൽ ഉയർന്നുനിൽക്കുന്ന അങ്കമാലിയിൽ അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് പൈനാടത്ത് അവർകളുടെ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിൻ്റെയും ഫലമായി അങ്കമാലി കിഴക്കേ പള്ളിയുടെ സമീപം 8 -10 -1103 (21 -5 -1928 )ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .അതാണ് ഹോളി ഫാമിലി എൽപി സ്കൂളിൻ്റെയുo ഹൈസ്കൂളിൻ്റെയുo പിള്ളത്തൊട്ടിൽ .</big>
<big>അങ്കമാലിയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു സുന്ദര ദിനമാണ് 1928 ഏപ്രിൽ 29 .അന്നാണ് എറണാകുളം അതിരൂപതയിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മുളയെടുത്തത്. അതേ വർഷം മെയ് 21ന് പൊട്ടി വിടർന്ന വസന്തം പോലെ മറ്റൊരു ശിശുവും അങ്കമാലിയുടെ മടിത്തട്ടിൽ പിറന്നുവീണു .അങ്കമാലിയുടെ തിരുനെറ്റിക്ക് ഒരു തിലകക്കുറിയായി പ്രശോഭിക്കുന്ന ഹോളി ഫാമിലി സ്കൂൾ ആണ് പ്രസ്തുത ശിശു. കേരള ചരിത്രത്തിലും സഭാ ചരിത്രത്തിലും ഒന്നുപോലെ പ്രശസ്തിയുടെ കൊടുമുടിയിൽ ഉയർന്നുനിൽക്കുന്ന അങ്കമാലിയിൽ അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് പൈനാടത്ത് അവർകളുടെ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിൻ്റെയും ഫലമായി അങ്കമാലി കിഴക്കേ പള്ളിയുടെ സമീപം 8 -10 -1103 (21 -5 -1928 )ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .അതാണ് ഹോളി ഫാമിലി എൽപി സ്കൂളിൻ്റെയുo ഹൈസ്കൂളിൻ്റെയുo പിള്ളത്തൊട്ടിൽ .</big>

<big>1957 വരെ  ഹോളി ഫാമിലി സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി മാത്രം പ്രവർത്തിച്ചു പോന്നു. അക്കാലത്ത് അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികളുടെ പഠനം മിക്കവാറും മിഡിൽ സ്കൂൾ കൊണ്ട് അവസാനിപ്പിച്ചിരുന്നു. ഈ ദുസ്ഥിതിയെ പരിഹരിക്കുന്നതിന് ഹോളിഫാമിലി സ്കൂളിനെ ഒരു ഹൈസ്കൂളായി ഉയർത്തേണ്ടത് ആവശ്യമായി വന്നു . 1957 ജൂലൈ രണ്ടാം തീയതി ഹൈസ്കൂളിന് അനുവാദം കിട്ടി.</big>

<big>5/ 6/ 1961 ലോവർ പ്രൈമറി സെക്ഷൻ ഹൈസ്കൂളിൽ നിന്നും വേർതിരിച്ച് ഹോളിഫാമിലി എൽപി സ്കൂൾ ഹോളി ഫാമിലി ഹൈസ്കൂൾ എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളായി രണ്ടു ഹെഡ്മിസ്ട്രസ്മാരുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു പ്രൈമറി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ആയി റവ.സിസ്റ്റർ ഗ്രാസിയ  നിയമിതയായി.1970 ൽ പള്ളി മാനേജ്മെൻറ് നിന്ന് മoത്തിൻ്റെ മാനേജ്മെൻറ് ലേക്ക് വിദ്യാലയം മാറി. ഹോളി ഫാമിലി വിദ്യാഭ്യാസ ഏജൻസിയുടെ പേര് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലി എന്നാണ്.1978ൽ സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷിച്ചു.</big>
<big>5/ 6/ 1961 ലോവർ പ്രൈമറി സെക്ഷൻ ഹൈസ്കൂളിൽ നിന്നും വേർതിരിച്ച് ഹോളിഫാമിലി എൽപി സ്കൂൾ ഹോളി ഫാമിലി ഹൈസ്കൂൾ എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളായി രണ്ടു ഹെഡ്മിസ്ട്രസുമാരുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു പ്രൈമറി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ആയി റവ.സിസ്റ്റർ ഗ്രാസിയ  നിയമിതയായി.1970 ൽ പള്ളി മാനേജ്മെൻറ് നിന്ന് മoത്തിൻ്റെ മാനേജ്മെൻറ് ലേക്ക് വിദ്യാലയം മാറി. ഹോളി ഫാമിലി വിദ്യാഭ്യാസ ഏജൻസിയുടെ പേര് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലി എന്നാണ്.1978ൽ സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷിച്ചു.</big>

<big>പ്രഗൽഭരായ പ്രധാനാധ്യാപകരുടെയും മാനേജ്മെൻറി ന്റെയും കീഴിൽ ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾ കൈവരിച്ച് മുന്നേറിക്കൊണ്ടിരുന്നു.  കാലോചിതമായ ഭൗതിക മാറ്റങ്ങൾ വിദ്യാലയത്തിന് ഉണ്ടായി . 2003 ജനുവരി 28, 29, 30 തീയതികളിൽ വിവിധ പരിപാടികളോടെ വിദ്യാലയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടന്നു .2003- 2004 അധ്യയനവർഷത്തിൽ ആൺകുട്ടികളെ കൂടി ഉൾപ്പെടുത്തി അഡ്മിഷൻ നടത്താനുള്ള അനുവാദം ലഭിച്ചു  .അതേവർഷംതന്നെ പാരലൽ ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസ് മുതൽ ആരംഭിച്ചു.</big>

72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756986" എന്ന താളിൽനിന്ന് ശേഖരിച്ചത്