"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
</gallery>
</gallery>
പയ്യോളി-ഇരിങ്ങൽ ഭാഗത്തുള്ള കടലോരപ്രദേശങ്ങൾ താര എന്നാണറിയപ്പെടുന്നത്. മണൽ നിറഞ്ഞ തരിശ്ഭൂമിയായതിനാലാ വാമിത്. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന ഈ മണൽ പ്രദേശത്ത് അസഹ്യമായ ചൂടും മണൽക്കാറ്റും സാധാരണമാണ്. വർഷകാലത്ത് ശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ജനങ്ങളിൽ ഭൂരി ഭാഗവും മത്സ്യത്തൊഴിലാളികളാണ്. തീയ്യ, മുസ്ലിം സമുദായ വിഭാ ഗങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷം. മത്സ്യബന്ധനത്തിന് പുറമെ കയർ നിർമ്മാണവും ഉപതൊഴിലാളി സ്വീകരിച്ച കുടുംബങ്ങളുമു ണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട നല്ലൊരു വിഭാഗം പേർ പായ നെയ്ത്തും പരമ്പരാഗതമായി ചെയ്ത് പോരുന്നു. കടലോരപ്രദേശ ങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അയനിക്കാട് കടലോരത്തെ കുറെയധികം കുടുംബങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു. കൃഷിയോഗ്യമല്ലാത്ത മണലും ഉപ്പുവെള്ള ത്തിന്റെ സാന്നിധ്യവും മറ്റും കാരണം മറ്റ് പ്രദേശങ്ങളിൽ നിന്ന് പാവ പ്പെട്ടവർ കുറഞ്ഞ വിലക്ക് പുരയിടങ്ങൾ വാങ്ങി ഇവിടെ കുടിയേറി താമസിക്കുന്നുണ്ട്. ജനസാന്ദ്രത കൂടാൻ ഇത് ഇടയാക്കിയിട്ടുണ്ട് ങ്കിലും ഈ കുടിയേറ്റങ്ങൾ മിക്കതും താത്ക്കാലികമാണെന്ന് കാണാ വുന്നതാണ്.

== ദർശനവും ദൗത്യവും ==
* '''<u>പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ</u>'''
ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന  ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ  നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്.
* '''<u>വിപുലീകരിച്ച പച്ചക്കറി തോട്ടം</u>'''
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്ലൊരു സംഭാവന നൽകാൻ സാധിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ആണ് വിദ്യാലയത്തിന്റെ ലക്ഷ്യം. സ്ഥല പരിമിതികൾ ഒഴിഞ്ഞ വിപുലമായ ഒരു പച്ചക്കറി തോട്ടം എന്നും മുൻപരിഗണനയിൽ ഉണ്ട്. തണൽ മരങ്ങൾക്കൊപ്പം പൂക്കളും അതിനോട് ചേർന്ന പച്ചക്കറി തോട്ടവും.
* '''<u>ഗണിത പഠനം എളുപ്പത്തിൽ ആകാൻ  ക്ലബ്</u>'''
വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഗണിതം സുന്ദരമാക്കുവാനും വിദ്യാർഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപപ്പെടുത്തുന്ന ഒരു ക്ലബ് ആണിത്. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഈ ക്ലബ്ബിന്റെ പ്രധാനാലക്ഷ്യം ഗണിതം മനോഹരമാക്കുക എന്നത് തന്നെയാണ്.
* '''<u>മഴവെള്ള സംഭരണി</u>'''
കടുത്ത വേനലിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഒരു മഴവെള്ള സംഭരണി വിദ്യാലയത്തിൽ ഒരു അനിവാര്യത തന്നെയാണ്. ശുദ്ധ ജലം എന്നതിലുപരി ജല സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർഥികളിലേക്ക് പെട്ടന്ന് എത്തിക്കാൻ ഈ ഒരു പദ്ധതി സഹായിക്കും.
* '''<u>മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി</u>'''
സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്.
== ദർശനവും ദൗത്യവും ==
== ദർശനവും ദൗത്യവും ==

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756736" എന്ന താളിൽനിന്ന് ശേഖരിച്ചത്