"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:
====പുതിയ കെട്ടിടത്തിലേക്ക് :-====
====പുതിയ കെട്ടിടത്തിലേക്ക് :-====
കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന [[47438-2.PNG|'''''പഴയ സ്‌ക്കൂളിന്''''']] സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി.

മാന്ദ്യ വിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി,ബഹുമാന്യനായ  ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് സ്‌ക്കൂളിന്  ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ  അബ്ദു വെള്ളറ, ഓകെ മജീദ് ,വി എ മജീദ് മുതലായവരുടെ നേതൃത്വത്തിൽനാട്ടുകാർ സ്ക്കൂളിനായി രംഗത്തിറങ്ങി. SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150  മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''[[പുതിയ  കെട്ടിടത്തിലേക്ക്|'''പുതിയ  കെട്ടിടത്തിലേക്ക്''']]മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] [[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്|പകരം=|240x240ബിന്ദു]]  [[പ്രമാണം:47438-8.PNG|left|212x212px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്|പകരം=]][[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|488x488px|സ്‌ക്കൂളിന് വേണ്ടി പുതുതായി ലഭിച്ച സ്‌ഥലത്തു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം2016 ഫെബ്രുവരി 19 നു ബഹു:  ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]]
മാന്ദ്യ വിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി,ബഹുമാന്യനായ  ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് സ്‌ക്കൂളിന്  ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ  അബ്ദു വെള്ളറ, ഓകെ മജീദ് ,വി എ മജീദ് മുതലായവരുടെ നേതൃത്വത്തിൽനാട്ടുകാർ സ്ക്കൂളിനായി രംഗത്തിറങ്ങി. SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150  മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''[[പുതിയ  കെട്ടിടത്തിലേക്ക്|'''പുതിയ  കെട്ടിടത്തിലേക്ക്''']]മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] [[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്|പകരം=|240x240ബിന്ദു]][[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|408x408px|സ്‌ക്കൂളിന് വേണ്ടി പുതുതായി ലഭിച്ച സ്‌ഥലത്തു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം2016 ഫെബ്രുവരി 19 നു ബഹു:  ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:47438-15.jpg|180px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]
[[പ്രമാണം:47438-15.jpg|180px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]
[[പ്രമാണം:ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു .jpg|ഇടത്ത്‌|ലഘുചിത്രം|243x243ബിന്ദു|നിലവിലെ ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു ]]
[[പ്രമാണം:ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു .jpg|ഇടത്ത്‌|ലഘുചിത്രം|243x243ബിന്ദു|നിലവിലെ ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു ]]
ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഏവർക്കും ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.  
ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഏവർക്കും ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]  
'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
[[പ്രമാണം:47438-58.PNG|thumb|left|മുൻ ഹെഡ് മാസ്റ്റർ AM ഉമർ മാസ്റ്റർ : (പുതിയ കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്) ]]
[[പ്രമാണം:47438-58.PNG|thumb|left|മുൻ ഹെഡ് മാസ്റ്റർ AM ഉമർ മാസ്റ്റർ : (പുതിയ കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്) ]]

വരി 71: വരി 70:
             സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി നൽകിയ 25 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1മുതൽ നാല് വരെക്ളാസ്സുകൾക്കായിസ്ക്കൂളിൽനിലവിൽ  9 ക്ലാസ് മുറികൾ ഉണ്ട്. 117 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.മികച്ച ഒരു ആധുനിക [[അടുക്കളക്കെട്ടിടവും]] അതിനു മുകളിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനികരീതിയിലുള്ള ഒരുകിച്ചനും ആധുനിക ബാത്‌റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.മുഴുവൻ ക്‌ളാസ് മുറികളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്.

[[പ്രമാണം:Textgif.gif|thumb|left|പ്രകൃതി നടത്തം ]]  
[[പ്രമാണം:Textgif.gif|thumb|left|പ്രകൃതി നടത്തം ]]  
[[പ്രമാണം:ഡിജിറ്റൽ ക്ലാസ്സ് റൂം .jpg|പകരം=(മുഴുവൻ ക്‌ളാസ് റൂമുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു.)|233x233px|വിവിധ മത്സരപരീക്ഷാ വിജയികൾക്ക് പി ടി എ  പ്രസിഡന്റ്‌ ഓക്കേ മജീദ്‌ സമ്മാന വിതരണം ചെയ്യുന്നു]]
അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റിച്ചെഴുതുന്ന കുട്ടികൾക്കായി ദിവസവുംഅര മണിക്കൂർ '''"അക്ഷര ക്ലിനിക്ക്"''' പ്രവർത്തിക്കുന്നു
[[പ്രമാണം:ഡിജിറ്റൽ_ക്ലാസ്സ്_റൂം_.jpg|പകരം=(മുഴുവൻ ക്‌ളാസ് റൂമുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു.)|ഇടത്ത്‌|233x233ബിന്ദു]]
'''.ദിനാചരണം''' ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു :1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം,ദേശീയ ശാസ്ത്ര ദിനം
[[പ്രമാണം:47438-75.PNG|350px|right|ലോക പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:47438-75.PNG|350px|right|ലോക പരിസ്ഥിതി ദിനാചരണം]]
അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റിച്ചെഴുതുന്ന കുട്ടികൾക്കായി ദിവസവും അര മണിക്കൂർ "അക്ഷര ക്ലിനിക്ക്" പ്രവർത്തിക്കുന്നു.
[[പ്രമാണം:47438-8.PNG|212x212px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്|പകരം=|വലത്ത്‌]]
ദിനാചരണം ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു :
1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം===
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം===
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി.

849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756485" എന്ന താളിൽനിന്ന് ശേഖരിച്ചത്