"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 173: വരി 173:
ഡയറക്ടർ ജനറൽ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)

[[പ്രമാണം:Old stud.png|ലഘുചിത്രം|145x145ബിന്ദു|പെരിങ്ങര രാജഗോപാൽ]]
[[പ്രമാണം:Old stud.png|ലഘുചിത്രം|145x145ബിന്ദു|പെരിങ്ങര രാജഗോപാൽ|പകരം=|നടുവിൽ]]
 
=== പൂർവ്വ വിദ്യാർത്ഥി സംഘടന ===
=== പൂർവ്വ വിദ്യാർത്ഥി സംഘടന ===
[[പ്രമാണം:SATHABDI inag.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു|പൂർവ്വവിദ്യാർത്ഥി സംഗമം ഉദ്ഘാടനം]]
വളരെ ഫലപ്രദമായി വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയുന്ന നിലയിലേയ്ക്ക് പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ മാറിക്കഴിഞ്ഞു. 2016ൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഗമം,ഗുരുവന്ദനം എന്നിവയും 2017ൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഗമം,വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർത്ഥികളെ ആദരിയ്ക്കൽ എന്നിവയും സംഘടിപ്പിച്ചു. സ്ക്കൂൾ ലൈബ്രറി നവീകരണം, 'ഒന്നാം ക്ലാസ്സ് ഒന്നാം തരം' എന്നിവയും സമിതിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പ്രസിഡന്റായി സി.രവീന്ദ്രനാഥും(വാര്യന്തറ) സെക്രട്ടറിയായി കെ.ആർ.ബാലകുമാറും (കിടങ്ങാട്ട്) പ്രവർത്തിയ്ക്കുന്നു. 2018 ലെ വെള്ളപ്പൊക്ക ദുരന്ത നിവാരണപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും നേതൃത്വപരമായ പങ്കു വഹിച്ചു.കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിനാവശ്യമായ ടി.വി, മൊബൈൽഫോണുകൾ എന്നിവ നല്കിയും സ്കൂളിൽ സ്ഥാപിച്ച ടി.വി.യ്ക്ക് ഡിഷ് കണക്ഷൻ നല്കിയും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു.

234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755582" എന്ന താളിൽനിന്ന് ശേഖരിച്ചത്