"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പാഠ്യേതരപ്രവർത്തനങ്ങൾ
വരി 77: | വരി 77: | ||
[[പ്രമാണം:Gupskkv1811.jpg|thumb|right|150px|ഫുട്ബോൾ]] | [[പ്രമാണം:Gupskkv1811.jpg|thumb|right|150px|ഫുട്ബോൾ]] | ||
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു. | കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു. | ||
==== സ്‍കൂൾ കായികമേള ==== | |||
കുട്ടികളിലെ കായിക ശേഷി വികസിപ്പിക്കാനുതകുന്ന തരത്തിൽ എല്ലാ വർഷും സ്‍കൂൾതലത്തിൽ കായികമേളകൾ സംഘടിപ്പിക്കാ | |||
റുണ്ട്. കുട്ടികളെ വിവിധ ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കാറ്. വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നൽകാറുണ്ട്.വലിയ ആവേശമാണ് കുട്ടികൾക്ക് ഇതുവഴി ഉണ്ടാകാറ്.കായിക താരങ്ങളുടെ പരേഡ് അടക്കം തികച്ചും പൊഫഷണൽ സ്വഭാവത്തോടെയാണ് മീറ്റ് നടത്തി വരാറുള്ളത്. | |||
സ്കൂൾ സോക്കർ ലീഗ് ആവേശമായി | സ്കൂൾ സോക്കർ ലീഗ് ആവേശമായി |