"ഗവ.എൽ പി എസ് കൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
  ശാന്തസുന്ദരമായതും പ്രൌഡിയുമുള്ള വിദ്യാലയം 1929-ൽ ആണ് സ്ഥാപിതമായത് . ശ്രീ. പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്‌ .
1920 കളിൽ പൂവത്തോട് പള്ളിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിന് തുടക്കം. മണിയാക്കുപാറക്കാരുടെ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത്. സ്കൂൾ റോഡ് സൈഡിലേക്ക് മാറ്റണമെന്ന നിർദ്ദേശ
ത്തെ തുടർന്ന് തുരുത്തിയിൽ മാനേജർ എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന തുരുത്തിയിൽ ദേവസ്യ ജോസഫ് ഇപ്പോൾ സ്കൂൾ നിൽക്കുന്ന നാൽപ്പത് സെന്റ് വരുന്ന ഭൂമി വിട്ടു നൽകി. ഇവിടെ പള്ളിയുടെ നേതൃത്വത്തിലാണ് ഇന്നു കാണുന്ന സ്കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പിന്നീട് സർക്കാരിലേക്ക് നിരുപാധികം വിട്ടു നൽകി. 1929 ലാണ് സ്കൂൾ സ്ഥാപിതമായത്.ശ്രീ.പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്‌ .


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753388" എന്ന താളിൽനിന്ന് ശേഖരിച്ചത്