"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
കുട്ടികളിലെ എഴുത്ത്, വായന, ഗണിത ശേക്ഷികൾ, പൊതുവിഞ്ജാനം എന്നിവ പരിശോധിക്കുന്നതിനായ്
കുട്ടികളിലെ എഴുത്ത്, വായന, ഗണിത ശേക്ഷികൾ, പൊതുവിഞ്ജാനം എന്നിവ പരിശോധിക്കുന്നതിനായ്


സംഘടിപ്പിക്കുന്ന ശിശുകേന്ദ്രികൃതമായ ഒരു മൂല്ല്യനിർണ്ണയ പരിപാടിയാണ് അക്ഷരോത്സവം.
സംഘടിപ്പിക്കുന്ന ശിശുകേന്ദ്രികൃതമായ ഒരു മൂല്ല്യനിർണ്ണയ പരിപാടിയാണ് അക്ഷരോത്സവം'''''.2010 മുതൽ''''' ഈ പ്രവർത്തനം തുടർന്ന് പോരുന്നു. ഇവിടെ നിന്ന് നാലാം ക്ലാസ്സ്‌ പഠനം പൂർത്തിയായി പോകുന്ന ഒരു കുട്ടി പോലും എഴുത്തിലും വായനയിലും പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ അക്ഷരോത്സവം പരിപാടി നടത്തിവരുന്നത്.


ക്ലാസ്തല അക്ഷരോത്സവത്തിലൂടെ കുട്ടികളെ ക്ലാസ് ടീച്ചറന്മാർ  
ക്ലാസ്തല അക്ഷരോത്സവത്തിലൂടെ കുട്ടികളെ ക്ലാസ് ടീച്ചറന്മാർ  
വരി 59: വരി 59:


== '''''വായനാദിനം''''' ==
== '''''വായനാദിനം''''' ==
[[പ്രമാണം:35221 1.jpg|നടുവിൽ|ലഘുചിത്രം|വായനാദിനം]]
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം സമുചിതമായി ആഘോഷിച്ചു.
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം സമുചിതമായി ആഘോഷിച്ചു.


വരി 75: വരി 76:
[[പ്രമാണം:35221 12.jpeg|ലഘുചിത്രം|പകരം=|നടുവിൽ|സ്കൂൾ ശുചീകരണം]]
[[പ്രമാണം:35221 12.jpeg|ലഘുചിത്രം|പകരം=|നടുവിൽ|സ്കൂൾ ശുചീകരണം]]
[[പ്രമാണം:35221 11.jpeg|ലഘുചിത്രം|പകരം=|നടുവിൽ|സ്കൂൾ ശുചീകരണം]]
[[പ്രമാണം:35221 11.jpeg|ലഘുചിത്രം|പകരം=|നടുവിൽ|സ്കൂൾ ശുചീകരണം]]
== മേളകൾ ==
കലാമേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ എന്നിവയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും മികച്ച രീതിയിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753041" എന്ന താളിൽനിന്ന് ശേഖരിച്ചത്