"ജി.യു.പി.എസ് പഴയകടക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== ആത്മ വിശ്വാസത്തോടെ  വീണ്ടും വിദ്യാലയ്ത്തിലേക്ക് ==
== '''"ആത്മ വിശ്വാസത്തോടെ"''' വീണ്ടും വിദ്യാലയ്ത്തിലേക്ക് ==
[[പ്രമാണം:48559 തിരികെവിദ്യാലയത്തിലേക്ക്3.jpeg|ലഘുചിത്രം|200x200px|പകരം=|ഇടത്ത്‌]]
[[പ്രമാണം:48559 തിരികെവിദ്യാലയത്തിലേക്ക്3.jpeg|ലഘുചിത്രം|150x150px|പകരം=|ഇടത്ത്‌]]


കോവിഡ് 19ന് ശേഷമുളള പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.  രക്ഷിതാക്കൾ സ്കൂളിന് പുറത്ത് കുട്ടികളെ കൊണ്ട് വന്ന് അധ്യാപകരെ ഏൽപിക്കും വിധമാണ് ഈ വർഷം പ്രവേശനോൽസവം നടന്നത് .കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലായിരുന്നുഇത്. വിദ്യാലയ ചരിത്രത്തിലെ ഏറ്റവം ഉയർന്ന അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 110 കുട്ടികളും, LKG യിൽ 90കുട്ടികളുമടക്കം 200 ഓളം കുട്ടികളാണ് കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത് 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് മറ്റ് വിദ്യാലയങ്ങളിൽ നിന്ന് ൽ മുപ്പതിൽ പരം വിദ്യാർഥികൾ പ്രവേശനം നേടി.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ഹസീന ഉൽഘാടം ചെയതു. 10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS,USS  വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.
പരിശീലനം
കൈമാറി. പി.ടി.എ. പ്രസിഡന്റ്  മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ  ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി




754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751509" എന്ന താളിൽനിന്ന് ശേഖരിച്ചത്