"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
[[പ്രമാണം:48550GROUND2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

  വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി അസ്സംബ്ലി  സംഘടിപ്പിക്കാനുംഗ്രൗണ്ട് ഉപയോഗപ്പെടുത്താറുണ്ട്. വിവിധ കലാമേളകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിക്കുന്നത് ഈ ഗ്രൗണ്ടിൻറെ അനുഗ്രഹത്താലാണ്.വണ്ടൂർ ഉപജില്ലാ കലോത്സവം 2 തവണ നടന്നപ്പോഴും മെയിൻ സ്റ്റേജ് ഗ്രൗണ്ടിലായിരുന്നു.  വിദ്യാലയത്തിൻറെ അൻപതാം വാർഷികാഘോഷം "മധുരിക്കും ഓർമകളെ.."പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചതും ഇവിടെത്തന്നെ ഭാരത് സ്കൗട്ട് &ഗൈഡ്‌സ് പരേഡ്,അസ്സെംബ്ലി എന്നിവയും സഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ക്ലാസ്സ്‌തല ഫുട്ബോൾ മേള നടത്തുന്നതും ഗ്രൗണ്ടിൽ തന്നെ.

വിഷൻ 2025 -ൽ നാം ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങളിൽ പ്രഥമസ്ഥാനം സ്കൂൾ മൈതാനത്തിനാണ് .സിന്തെറ്റിക് ട്രാക്കോടുകൂടിയ കളിസ്ഥലം, പവലിയൻ  ഇതൊക്കെ  ഉൾക്കൊള്ളുന്ന താണ്  പുതിയ മൈതാനം .മൈതാനത്തോടനുബന്ധിച്ച്  കലാപ്രകടനകൾക്കായുള്ള ഒരു സ്റ്റേജും നിർമ്മാണ ഘട്ടത്തിലാണ് .<gallery mode="packed">
പ്രമാണം:48550GROUND3.jpg
പ്രമാണം:48550GROUND5.jpg
പ്രമാണം:48550GROUND4.jpg
</gallery>

== <small>'''ഉച്ചഭക്ഷണം'''</small> ==
== <small>'''ഉച്ചഭക്ഷണം'''</small> ==
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751268" എന്ന താളിൽനിന്ന് ശേഖരിച്ചത്