"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}

== അംഗീകാരങ്ങൾ ==
== USS/LSS 2020 ==
 
==== USS/LSS 2020 ====
ചരിത്രവിജയം നേടിക്കൊണ്ട്  ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി. സ്കൂളിന്റെ  പൊന്നോമനകൾ തിളങ്ങി.  വിജയോത്സവ് 2020 എന്നപേരിൽ  ( USS : 5     LSS  : 17)  പരിശീലിപ്പിച്ച അധ്യാപകർക്കും ഉത്സാഹിച്ച വിദ്യാർത്ഥികൾക്കും പ്രോത്സാഹിപ്പിച്ച രക്ഷിതാക്കൾക്കും  അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഓൺലൈൻയോഗം ചേർന്നു.    USS ജേതാക്കൾ:       1. ശ്യാംജിത്ത്കൃഷ്ണൻ എം വി. 2.ഫാത്തിമ കെ.  3.രാഹുൽ വി ആർ  4.അനന്യസുരേഷ്          5. അനുഷ്കകൃഷ്ണൻ

LS S ജേതാക്കൾ:     1. ബ്ലസി സജി  2.ദിൽന പി സൈമൺ 3. സങ്കീർത്തന 4.അൽഫോൻസഷൈജു  5 .ആൻമേരികെ.ഫിലിപ്പ്  6. അവന്തിക എൻ വി 7 .ദിൽ രാജ് ദിനേശ്  8. ജോർജിൻസക്കറിയ 9. ജാനീസ് സജി. 10.മരിയ തോമസ് 11.മുഹമ്മദ് ഷഹനാദ് 12. റിയോണ എൽസ റോയി 13. അൽജോബിജു.14 .അവന്തിക എം. 15. ജിതിൻ റിജു.  16.ശ്രീ നന്ദ പുരുഷോത്തമൻ 17.ആൻമരിയ പോൾ.

==== MIKAV EXAM  2019-20 ====
== MIKAV EXAM  2019-20 ==
അഭിനവ് ബാലചന്ദ്രൻ , ശ്യാംജിത്ത്  കൃഷ്ണൻ എം വി എന്നിവ൪ മികവുപരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി തലശ്ശേരി അതിരൂപതാകോർപ്പറേറ്റ് തല ട്രോഫി ഏറ്റുവാങ്ങിയപ്പോൾ  ഫാത്തിമ കെ , ടോമിൻ സക്കറിയ എന്നിവ൪  7500 /- രൂപയുടെ ക്യാഷ്   പ്രൈസ് കൂടി ഏറ്റുവാങ്ങി .

==== 2017-18 മേളകളിൽ മിന്നും ജയം ====
== 2017-18 മേളകളിൽ മിന്നും ജയം ==
Ø  ഇരിക്കൂർ ഉപജില്ലാ വർക്ക് എക്സ്പീരിയൻസ് മത്സരങ്ങളിൽ എൽ. പി .  യു. പി വിഭാഗങ്ങളിൽ  ഓവർ ഓൾ കരസ്ഥമാക്കിയ ടീമിൽ നിന്നും ജില്ലാതലത്തിൽ പത്ത് കുട്ടികൾക്ക്  A - ഗ്രേഡും  ക്ലേ മോഡലിങ്ങിൽ ദിലീപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  

വരി 22: വരി 20:
Ø  ഇരിക്കൂർ ഉപജില്ല സംസ്കൃതോത്സവത്തിൽ പങ്കെടുത്ത 9 കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.

===== മികവ് -& കൈത്തിരി സ്കോളർഷിപ്പ് =====
=== മികവ് -& കൈത്തിരി സ്കോളർഷിപ്പ് ===
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ഭാവിയിൽ മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കാൻ സഹായകമാവുന്നത്തിനും മികവ്, കൈത്തിരി എന്നീ പരിശീലനങ്ങൾ യഥാക്രമം യു.പി,  എൽ.പി വിഭാഗങ്ങൾക്കായി നടത്തുന്നു. ഓരോ ടേമിലും സ്കൂൾ തലത്തിൽ പരീക്ഷകൾ നടത്തുകയും ഓരോ ക്ലാസ്സിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.  

വരി 33: വരി 31:
കിന്നരി സ്കോളർഷിപ്പ് പരീക്ഷ യു. പി സ്‌കൂൾ കുട്ടികൾക്കായി നടത്തുന്നു.

===== DCL =====
=== DCL ===
കണ്ണൂർ ജില്ലാ പ്രവിശ്യ ടാലെന്റ്റ് ഫെസ്റ്റിൽ 3 കുട്ടികൾ സമ്മാനാർഹരാകുകയും അതിൽ 2 പേർ സംസ്ഥാന ടാലെന്റ്റ് ഫെസ്റ്റിന് അർഹരാകുകയും ചെയ്തു. ചെമ്പേരി മേഖല ഡി.സി എൽ ടാലെന്റ്റ് ഫെസ്റ്റിൽ ഓവർ ഓൾ കിരീടം ഈ വർഷവും നമ്മുടെ സ്‌കൂൾ നിലനിർത്തി.

DCL-IQ സ്കോളർഷിപ്പ് പരീക്ഷക്ക് പങ്കെടുത്ത 356 കുട്ടികളും വിജയിക്കുകയുണ്ടായി. അതിൽ 9 പേർക്ക് A ഗ്രേഡ് with ക്യാഷ് അവാർഡും, 4 കുട്ടികൾക്ക് A + ഗ്രേഡും 113 കുട്ടികൾക്ക് A ഗ്രേഡും 104 കുട്ടികൾക്ക് B + ഗ്രേഡും ലഭിച്ചു.  

===== എൽ. എസ്. എസ് വിജയികൾ =====
=== എൽ. എസ്. എസ് വിജയികൾ ===
    രാംജിത് പി വി
    രാംജിത് പി വി

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751137" എന്ന താളിൽനിന്ന് ശേഖരിച്ചത്