"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
[[പ്രമാണം:31087 vidyaarangam prize1 22.jpg|പകരം=പാലാ ഉപജില്ലാ മത്സര വിജയികൾ|ഇടത്ത്‌|ലഘുചിത്രം|പാലാ ഉപജില്ലാ മത്സര വിജയികൾ]]

ആഗസ്റ്റ് 10ന് സ്കൂൾതല മത്സരങ്ങൾ നടത്തി. വിജയികളെ കണ്ടെത്തി അഭിനന്ദിച്ചു.സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയുമുണ്ടായി. പാലാ വിദ്യാഭ്യാസ ഉപജില്ല മത്സരത്തിൽ വിജയികളായ കുട്ടികൾക്ക്  സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കുകയുണ്ടായി.

{| class="wikitable"
|+
|കീർത്തന റ്റി. ആർ.
|ചിത്രരചന
|HS
|2nd
|-
|
|
|
|
|-
|
|
|
|
|}
          കോവിഡ് മഹാമാരിയുടെ കാലത്തും സാധിക്കുന്ന വിധത്തിൽ  കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചു എന്നത് തികച്ചും അഭിമാനകരമാണ്.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പാലാ സെന്റ് മേരീസിലെ  പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിസ്യു ജോസ് , വിദ്യാരംഗം സ്കൂൾ കൺവീനർ , മറ്റ് അധ്യാപകർ, സ്കൂൾ ഭാരവാഹികൾ ഇവരുടെയെല്ലാം അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ട് .

188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749126" എന്ന താളിൽനിന്ന് ശേഖരിച്ചത്