"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 80: വരി 80:
==കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിക്ക് അഭിമാനാർഹമായ നേട്ടം==

ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ യു.പി ,ഹൈസ്കൂൾ ,ഹയർസെക്കണ്ടറി  വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും  കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു.  നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി.

<gallery>
<gallery mode="packed-hover">
പ്രമാണം:Rally1.jpeg|300px|
പ്രമാണം:Rally1.jpeg
പ്രമാണം:Rally2.jpeg|300px|
പ്രമാണം:Rally2.jpeg
പ്രമാണം:Rally3.jpeg|300px|
പ്രമാണം:Rally3.jpeg
പ്രമാണം:Rally4.jpeg|300px|
പ്രമാണം:Rally4.jpeg
</gallery>
</gallery>

വരി 90: വരി 90:
ആരോഗ്യംസമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും  കുട്ടികളും ഉൾപെടുന്ന  ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ശ്രീമതി മഞ്ജുള ഇ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ചയും നൽകുന്ന കാര്യത്തിൽ  ഒട്ടും വീഴ്ച വരുത്താറില്ല.[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B0 വിര]വിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഇടക്കിടെ സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങ‍ൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

സംക്രമീകേതര രോഗ പ്രതിരോധ പരിപാടി
കോളച്ചേരി PHC യുടെ ആഭിമുഖ്യത്തിൽ സംക്രമീകേതര രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ കായിക മത്സരം നടത്തി. കുട്ടികളിൽ വ്യായാമശീലം വളർത്താൻ  ബോധവൽക്കരണം നടത്തുകയും ചെയ്തു. കൊളച്ചേരി പിഎച്ച്സി  ജീവനക്കാരും സ്കൂളിലെ അധ്യാപകരും കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
സംക്രമീകേതര രോഗ പ്രതിരോധ പരിപാടി
കോളച്ചേരി PHC യുടെ ആഭിമുഖ്യത്തിൽ സംക്രമീകേതര രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ കായിക മത്സരം നടത്തി. കുട്ടികളിൽ വ്യായാമശീലം വളർത്താൻ  ബോധവൽക്കരണം നടത്തുകയും ചെയ്തു. കൊളച്ചേരി പിഎച്ച്സി  ജീവനക്കാരും സ്കൂളിലെ അധ്യാപകരും കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
<gallery>
<gallery mode="packed-hover">
പ്രമാണം:Nn555.jpeg|
പ്രമാണം:Nn555.jpeg
പ്രമാണം:Nn556.jpeg|
പ്രമാണം:Nn556.jpeg
പ്രമാണം:Nn557.jpeg|
പ്രമാണം:Nn557.jpeg
പ്രമാണം:Nn558.jpeg|
പ്രമാണം:Nn558.jpeg
</gallery>
</gallery>

വരി 100: വരി 100:
'''പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം '''
'''പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം '''

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ].ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതിക്കുഴികളെ കുറിച്ച് മയ്യിൽ പോലീസ് പി.ആർ.ഒ  ശ്രീ രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് നൽകി .
അക്കാദമിക പ്രവർത്തനങ്ങൾ, ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ, എന്നിവ ടീച്ചർമാർ വിശദീകരിച്ചു. രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം വിലയിരുത്തി. കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സയൻസ്], [https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 മാത്‍സ്] വിഷയങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കുട്ടികളിൽ പഠന നിലവാരം ഉയർത്താനും പഠനത്തിൽ താല്പര്യം വർദ്ധിപ്പിക്കാനും  ആവശ്യമായ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മെച്ചപ്പെട്ട നിലവാരം  പുലർത്തുന്നതായി രക്ഷിതാക്കൾ വിലയിരുത്തി.

സ്കൂളിന്റെ ചുറ്റുപാടും പരിശോധിച്ച് ആൾമറയുള്ളതും കമ്പിവലയിട്ട് സുരക്ഷിതമാക്കിയതുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%A3%E0%B5%BC കിണർ] ഉണ്ടെന്നും സ്കൂളിന്റെ ചുറ്റുപാടും വൃത്തിയുള്ളതായും കിണർ വെള്ളം ഓരോ മാസവും ക്ലോറിനേറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി.  നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാന്റീനും വൃത്തിയുള്ള ശുചിമുറികളും സ്കൂളിനായുണ്ടെന്നും സ്കൂളിന്റെ 100 മീറ്റർ അകലത്തിൽ "ടുബാക്കോ ഫ്രീസോൺ" വരച്ചിട്ടുണ്ടെന്നും സമീപത്തെ കടകളിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%95%E0%B4%AF%E0%B4%BF%E0%B4%B2 പുകയില] ഉല്പന്നങ്ങളുടെ വിൽപ്പനക്കെതിരെ ബോധ വൽക്കരണം നടത്തിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ കെ പി അബ്ദുൽ മജീദ്, മദർ പി ടി എ.പ്രസിഡണ്ട് ശ്രീമതി സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ സ്വാഗതവും ശ്രീ എൻ നസീർ നന്ദിയും പറഞ്ഞു.

പ്രമാണം:Nn510.jpeg|
പ്രമാണം:Nn510.jpeg
പ്രമാണം:Nn511.jpeg|
പ്രമാണം:Nn511.jpeg
പ്രമാണം:Nn512.jpeg|
പ്രമാണം:Nn512.jpeg
പ്രമാണം:Nn513.jpeg|
പ്രമാണം:Nn513.jpeg
പ്രമാണം:Nn514.jpeg|
പ്രമാണം:Nn514.jpeg
പ്രമാണം:Nn515.jpeg|
പ്രമാണം:Nn515.jpeg
പ്രമാണം:Nn516.jpeg|
പ്രമാണം:Nn516.jpeg
പ്രമാണം:Nn517.jpeg|
പ്രമാണം:Nn517.jpeg
പ്രമാണം:Nn518.jpeg|
പ്രമാണം:Nn518.jpeg
</gallery>
</gallery>
പ്രാദേശിക പി.ടി.എ.
പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ  ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എകൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി, [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്] , [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തി] , പള്ളിപ്പറമ്പ്, പെരുമാച്ചേരി  എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ നൽകി. കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.

പാമ്പുരുത്തിയിൽ നടന്ന പ്രാദേശിക പി.ടി.എ
പാമ്പുരുത്തിയിൽ നടന്ന പ്രാദേശിക പി.ടി.എ
<gallery>
<gallery mode="packed-hover">
പ്രമാണം:Nn565.jpeg|
പ്രമാണം:Nn565.jpeg
പ്രമാണം:Nn566.jpeg|
പ്രമാണം:Nn566.jpeg
പ്രമാണം:Nn567.jpeg|
പ്രമാണം:Nn567.jpeg
പ്രമാണം:Nn568.jpeg|
പ്രമാണം:Nn568.jpeg
പ്രമാണം:Nn569.jpeg|
പ്രമാണം:Nn569.jpeg
</gallery>
</gallery>
===10 -01 -2020 ന് ചേർന്ന പി.ടി.എ. മീറ്റിംഗ്===

4,233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748717" എന്ന താളിൽനിന്ന് ശേഖരിച്ചത്