"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
[[പ്രമാണം:44046-sports2.jpg|<center>'''സജിസാറിന്റ നേതൃത്ത്വത്തിൽ'''</center>|thumb|300px]]
[[പ്രമാണം:44046-sports2.jpg|<center>'''സജിസാറിന്റ നേതൃത്ത്വത്തിൽ'''</center>|thumb|300px]]
<p align="justify">കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീനീ ദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും  മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p>
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും  മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p>

== മികവുകൾ ==
== മികവുകൾ ==
വരി 11: വരി 11:
* '''2018 - 19ൽ ബാലരാമപുരം സബ് ജില്ലാ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 97 പോയിന്റോടെ നമ്മുടെ കുട്ടികൾ ഓവർ ആൾ സെക്കന്റ് നേടി'''
* '''2018 - 19ൽ ബാലരാമപുരം സബ് ജില്ലാ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 97 പോയിന്റോടെ നമ്മുടെ കുട്ടികൾ ഓവർ ആൾ സെക്കന്റ് നേടി'''
* '''2017-18 വർഷത്തിൽ അത്ലറ്റിക് മത്സരത്തിൽ കിഡിസ് ചാമ്പ്യനായ അനുരാഗിനും സീനിയർ ചാമ്പ്യനായ സാജൻ ജെ എസിനും ക്യാഷ് അവാർഡു ലഭിച്ചു.'''
* '''2017-18 വർഷത്തിൽ അത്ലറ്റിക് മത്സരത്തിൽ കിഡിസ് ചാമ്പ്യനായ അനുരാഗിനും സീനിയർ ചാമ്പ്യനായ സാജൻ ജെ എസിനും ക്യാഷ് അവാർഡു ലഭിച്ചു.'''
* '''2016 - 17 വർഷത്തിൽ സബ് ജില്ലാ മത്സരങ്ങളിൽ അത് ലറ്റിക് സീനിയർ ജൂനിയ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. സീനിയർ വിഭാഗത്തിൽ അക്ഷയ് എസ് ആർ, ജ്യോതീഷ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ അക്ഷയ് മോഹൻ, ജീവൻ ജെ പിള്ള എന്നിവരും ചാമ്പ്യൻമാരായി.'''
* '''2016 - 17 വർഷത്തിൽ സബ് ജില്ലാ മത്സരങ്ങളിൽ അത് ലറ്റിക് സീനിയർ ജൂനിയർ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. സീനിയർ വിഭാഗത്തിൽ അക്ഷയ് എസ് ആർ, ജ്യോതീഷ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ അക്ഷയ് മോഹൻ, ജീവൻ ജെ പിള്ള എന്നിവരും ചാമ്പ്യൻമാരായി.'''
* '''2015-16 ൽ സബ്ജില്ല ഗെയിംസിലും ഹാൻഡ് ബാൾ ക്രിക്കറ്റ്, ഷട്ടിൽ എന്നിവയിലും ഒന്നാം സ്ഥാനം.നേടി.സാജൻ എന്ന കുട്ട്  സ്റ്റേറ്റ് അത് ലറ്റിക് മീറ്റിൽ പങ്കെടുത്തു.'''
* '''2015-16 ൽ സബ്ജില്ല ഗെയിംസിലും ഹാൻഡ് ബാൾ ക്രിക്കറ്റ്, ഷട്ടിൽ എന്നിവയിലും ഒന്നാം സ്ഥാനം.നേടി.സാജൻ എന്ന കുട്ട്  സ്റ്റേറ്റ് അത് ലറ്റിക് മീറ്റിൽ പങ്കെടുത്തു.'''
* '''2014-15 ൽ ക്രിക്കറ്റ്, കബഡി, ഖൊ ഖൊ,ഹാൻഡ്ബാൾ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സ്ഥാനം. സബ്ജില്ലാ അത് ലറ്റിക് മീറ്റിൽ ഓവർ ആൾ ഫസ്റ്റ് എന്നിവ നേടി. സബ്ജില്ലാ ഗെയിംസ് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.'''

* '''2013 - 14 അധ്യയന വർഷത്തിൽ ഹാൻഡ് ബാൾ, ഖോ ഖോ എന്നിവയ്ക്ക് സബ് ജില്ലയിൽ  ഒന്നാം സമ്മാനം. സോണൽ മത്സരത്തിൽ റവന്യു തലത്തിൽ ഒന്നും രണ്ടും സ്ഥാനം.'''
* '''2013 - 14 അധ്യയന വർഷത്തിൽ ഹാൻഡ് ബാൾ, ഖോ ഖോ എന്നിവയ്ക്ക് സബ് ജില്ലയിൽ  ഒന്നാം സമ്മാനം. സോണൽ മത്സരത്തിൽ റവന്യു തലത്തിൽ ഒന്നും രണ്ടും സ്ഥാനം.'''
*  
*  
* '''2012-13ൽ ഗെയിംസിൽ ബാലരാമപുരം സബ്ജില്ലയിൽ ഓവർ ആൾ ഫസ്റ്റ്, അത് ലറ്റിക്സിൽ ഓവർ ആൾ തേർഡ് എന്നിവ വാങ്ങി.'''
* '''2012-13ൽ ഗെയിംസിൽ ബാലരാമപുരം സബ്ജില്ലയിൽ ഓവർ ആൾ ഫസ്റ്റ്, അത്ലറ്റിക്സിൽ ഓവർ ആൾ തേർഡ് എന്നിവ വാങ്ങി.'''
* '''2010-11 ൽ ബാറ്റ്മിന്റനിൽ 10 ബി യിൽ പഠിക്കുന്ന വിഷണു എം എസ് സ്‌റ്റേറ്റിൽ ഗോൾഡ് മെഡൽ വാങ്ങി. ക്യാഷ് അവാർഡും ലഭിച്ചു. 10 എ യിലെ നന്ദു വെള്ളി മെഡൽ വാങ്ങി.'''
* '''2010-11 ൽ ബാറ്റ്മിന്റനിൽ 10 ബി യിൽ പഠിക്കുന്ന വിഷണു എം എസ് സ്‌റ്റേറ്റിൽ ഗോൾഡ് മെഡൽ വാങ്ങി. ക്യാഷ് അവാർഡും ലഭിച്ചു. 10 എ യിലെ നന്ദു വെള്ളി മെഡൽ വാങ്ങി.'''
== 2020-21 (പവർത്തനങ്ങൾ ==
== 2020-21 (പവർത്തനങ്ങൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746544" എന്ന താളിൽനിന്ന് ശേഖരിച്ചത്