"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
21:29, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
19020-wiki (സംവാദം | സംഭാവനകൾ) No edit summary |
19020-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 36: | വരി 36: | ||
സ്കൂളിലെ ഡിജിറ്റൽ ക്ലാസുകൾ ലഭ്യമാകാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. ഹയർ സെക്കൻ്ററി അധ്യാപകരുടെ സ്പോൺസർഷിപ്പോടെയാണ് ഫോണുകൾ ലഭ്യമാക്കിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷീന എം പി ഫോണുകൾ പി ടി എ പ്രസിഡൻ്റ് സമീർ പൂക്കയിലിന് കൈമാറി. വി എച്ച് എസ് സി പ്രിൻസിപ്പൽ സാം ഡാനിയേൽ, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, അധ്യാപകരായ റിയാസ്, ശബരീഷ്, പ്രദീപ് കുമാർ, വിജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | സ്കൂളിലെ ഡിജിറ്റൽ ക്ലാസുകൾ ലഭ്യമാകാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. ഹയർ സെക്കൻ്ററി അധ്യാപകരുടെ സ്പോൺസർഷിപ്പോടെയാണ് ഫോണുകൾ ലഭ്യമാക്കിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷീന എം പി ഫോണുകൾ പി ടി എ പ്രസിഡൻ്റ് സമീർ പൂക്കയിലിന് കൈമാറി. വി എച്ച് എസ് സി പ്രിൻസിപ്പൽ സാം ഡാനിയേൽ, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, അധ്യാപകരായ റിയാസ്, ശബരീഷ്, പ്രദീപ് കുമാർ, വിജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
[[പ്രമാണം:19020 63.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സ്മാർട്ട്ഫോൺ വിതരണം]] | |||
* '''ഓർമ്മ മരം നടൽ''' | * '''ഓർമ്മ മരം നടൽ''' | ||
വരി 45: | വരി 45: | ||
എന്ന കാമ്പയ്നിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി. ജനുവരി ഒന്നിന് ഹയർസെക്കൻഡറി , പത്താം ക്ലാസ്സ് എന്നിവയിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ NSS വളണ്ടിയേഴ്സ് ഏറ്റെടുത്തത്. പി ടി എ പ്രസിഡന്റ് ശ്രീ സി.എച്ച്. ബഷീർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി മിനികുമാരി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ഷീന ടീച്ചർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. കൂടാതെ സാമൂഹ്യ വിരുദ്ധർ ബാക്കി വെച്ച NSS വാഴകൃഷിയിലെ ഒരു വാഴക്കുല വിളവെടുക്കുവാനുo സാധിച്ചു. | എന്ന കാമ്പയ്നിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി. ജനുവരി ഒന്നിന് ഹയർസെക്കൻഡറി , പത്താം ക്ലാസ്സ് എന്നിവയിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ NSS വളണ്ടിയേഴ്സ് ഏറ്റെടുത്തത്. പി ടി എ പ്രസിഡന്റ് ശ്രീ സി.എച്ച്. ബഷീർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി മിനികുമാരി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ഷീന ടീച്ചർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. കൂടാതെ സാമൂഹ്യ വിരുദ്ധർ ബാക്കി വെച്ച NSS വാഴകൃഷിയിലെ ഒരു വാഴക്കുല വിളവെടുക്കുവാനുo സാധിച്ചു. | ||
[[പ്രമാണം:19020 67.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ക്ലീനിങ്ങ്]] |