"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:21, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.. | മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.. | ||
എല്ലാ അധ്യയന വർഷവും മികവാർന്ന പരിപാടികളോട് കൂടി സ്കൂൾതല ക്ലബ്ബ് രൂപീകരണം നടത്താറുണ്ട്... കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ വിശിഷ്ടാതിഥികളായി കൊണ്ടുവന്ന് ഒരുദിവസം ക്ലബ്ബുകളുടെ രൂപീകരണ ദിനമായിആചരിക്കാറുണ്ടായിരുന്നു.. ഇവ ഓരോന്നിന്റേയും എഡിറ്റ് ചെയ്ത് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്.. ഒരു ക്ലബ്ബുകൾക്കും അധ്യാപകരെ കൂടാതെ കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കാറുണ്ട്.. നിശ്ചിത ഇടവേളകളിൽ യോഗം കൂടുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി വരികയും ചെയ്യുന്നു.. പ്രൈമറി സ്കൂൾ എന്ന നിലയിൽ വിവിധ പരിമിതികളെക്കുറിച്ച് ഓർക്കാതെ ഓരോ ക്ലബ്ബിൻറെ യും പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ ബന്ധപ്പെട്ട പ്പെട്ട അധ്യാപകരും കുട്ടികളും ശ്രമിക്കാറുണ്ട്.. | |||
ഓരോ ക്ലബ്ബിൻറെ യും വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ,സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിലുടെ ഇതിനെ പോസ്റ്ററുകൾ ആയി നൽകിവരുന്നുണ്ട്... വ്യത്യസ്ത ദിനാചരണങ്ങൾ വിവിധ അവസരങ്ങളിലായി ഓരോ ക്ലബ്ബും ഏറ്റെടുത്താണ് ചെയ്യുന്നത്... അവയുമായി ബന്ധപ്പെട്ട അധ്യാപകർ ഈ നിർവ്വഹണത്തിൽ ശ്രദ്ധാലുക്കളാണ്...വിവിധ ദിനാചരണങ്ങളെ കുറിച്ചുള്ള ചാർട്ടുകൾ പിഡിഎഫ് രൂപത്തിൽ ലഭ്യമായതുകൊണ്ട് കൃത്യമായ ഇടവേളകളിലും , സമയങ്ങളിലും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്തു നടത്തുന്നു... വ്യത്യസ്ത മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും ഓരോ ക്ലബ്ബിൻറെയും ചുമതലക്കാരെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പും,സ്റ്റാഫ് ഗ്രൂപ്പും വഴി അറിയിക്കുന്നുണ്ട്.. | |||
കോവിഡ് സൃഷ്ടിച്ച ശൂന്യത പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു എങ്കിലും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് പുതിയ തലങ്ങളിലേക്ക് സ്കൂളിൻറെ പ്രവർത്തനങ്ങളെ കൊണ്ടുപോകുവാൻ ഓരോ ക്ലബ്ബിനും കഴിയുമെന്ന് പ്രത്യാശിക്കുന്നു... | എല്ലാ അധ്യയന വർഷവും മികവാർന്ന പരിപാടികളോട് കൂടി സ്കൂൾതല ക്ലബ്ബ് രൂപീകരണം നടത്താറുണ്ട്... കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ വിശിഷ്ടാതിഥികളായി കൊണ്ടുവന്ന് ഒരുദിവസം ക്ലബ്ബുകളുടെ രൂപീകരണ ദിനമായിആചരിക്കാറുണ്ടായിരുന്നു.. ഇവ ഓരോന്നിന്റേയും എഡിറ്റ് ചെയ്ത് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്.. ഒരു ക്ലബ്ബുകൾക്കും അധ്യാപകരെ കൂടാതെ കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കാറുണ്ട്.. നിശ്ചിത ഇടവേളകളിൽ യോഗം കൂടുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി വരികയും ചെയ്യുന്നു.. പ്രൈമറി സ്കൂൾ എന്ന നിലയിൽ വിവിധ പരിമിതികളെക്കുറിച്ച് ഓർക്കാതെ ഓരോ ക്ലബ്ബിൻറെ യും പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ ബന്ധപ്പെട്ട പ്പെട്ട അധ്യാപകരും കുട്ടികളും ശ്രമിക്കാറുണ്ട്.. | ||
ഓരോ ക്ലബ്ബിൻറെ യും വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ,സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിലുടെ ഇതിനെ പോസ്റ്ററുകൾ ആയി നൽകിവരുന്നുണ്ട്... വ്യത്യസ്ത ദിനാചരണങ്ങൾ വിവിധ അവസരങ്ങളിലായി ഓരോ ക്ലബ്ബും ഏറ്റെടുത്താണ് ചെയ്യുന്നത്... അവയുമായി ബന്ധപ്പെട്ട അധ്യാപകർ ഈ നിർവ്വഹണത്തിൽ ശ്രദ്ധാലുക്കളാണ്...വിവിധ ദിനാചരണങ്ങളെ കുറിച്ചുള്ള ചാർട്ടുകൾ പിഡിഎഫ് രൂപത്തിൽ ലഭ്യമായതുകൊണ്ട് കൃത്യമായ ഇടവേളകളിലും , സമയങ്ങളിലും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്തു നടത്തുന്നു... വ്യത്യസ്ത മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും ഓരോ ക്ലബ്ബിൻറെയും ചുമതലക്കാരെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പും,സ്റ്റാഫ് ഗ്രൂപ്പും വഴി അറിയിക്കുന്നുണ്ട്.. | |||
കോവിഡ് സൃഷ്ടിച്ച ശൂന്യത പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു എങ്കിലും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് പുതിയ തലങ്ങളിലേക്ക് സ്കൂളിൻറെ പ്രവർത്തനങ്ങളെ കൊണ്ടുപോകുവാൻ ഓരോ ക്ലബ്ബിനും കഴിയുമെന്ന് പ്രത്യാശിക്കുന്നു... | |||
== '''സയൻസ് ക്ലബ്''' == | == '''സയൻസ് ക്ലബ്''' == |