"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 78: വരി 78:

കൺവീനർമാരേയും ജോയിന്റ് കൺവീനർമാരേയും തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് 'തിരികെ സ്കൂളിലേക്ക് ' എന്ന ശീർഷകത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖയുടെ ചുവടു പിടിച്ചു പ്രവർത്തന പദ്ധതി എഴുതി തയ്യാറാക്കി തുടർ പ്രവർത്തനങ്ങൾ നടത്തി.

== '''''<big>ചങ്ങാതിക്കൊരു കൈത്താങ്ങ്</big>''''' ==
കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് വിഷമിച്ച നമ്മുടെ കുട്ടികളുടെ വീടുകളിൽ ചെറുതെങ്കിലും ചില സഹായങ്ങൾ നല്കാൻ സാധിച്ചു.അതിപ്പോഴും തുടരുന്നു. ഈ സംരംഭത്തെക്കുറിച്ചറിഞ്ഞ ചില രക്ഷിതാക്കളും ഇതിൽ ഒപ്പം കൂടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741138" എന്ന താളിൽനിന്ന് ശേഖരിച്ചത്