"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 76: വരി 76:
ക്ലബ്ബിന്റെ ചുമതല : മുനീർ.കെ
ക്ലബ്ബിന്റെ ചുമതല : മുനീർ.കെ
==== ആമുഖം====
==== ആമുഖം====
സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

==== മികവ് ====
സാമഹ്യശാസ്ത്ര ക്ലബ്ബ് വണ്ടൂർ ഉപജില്ല സംഘടിപ്പിച്ച  പ്രാദേശിക ചരിത്ര രചനയിൽ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥി നജ ഫാത്തിമ ഒന്നാം സ്ഥാനം നേടി
==== പ്രവർത്തനങ്ങൾ====
==== പ്രവർത്തനങ്ങൾ====
യുദ്ധവിരുദ്ധ സന്ദേശം
യുദ്ധവിരുദ്ധ സന്ദേശം
വരി 85: വരി 84:

യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശമുയർത്തി കാളികാവ് ബസാർ ഗവ.യു.പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്നേഹദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ മുനീർ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ സലീമ, അഫിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വീരജവാന്റെ ജ്വലിക്കുന്ന ഓർമകളിൽ മാതൃവിദ്യാലയത്തിന്റെ പ്രണാമം..

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741000" എന്ന താളിൽനിന്ന് ശേഖരിച്ചത്