"മട്ടന്നൂര്.എച്ച് .എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മട്ടന്നൂര്.എച്ച് .എസ്.എസ്. (മൂലരൂപം കാണുക)
14:57, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1954 ജൂൺ 21 ന് മട്ടന്നൂർ നഗരത്തിലെ പീടികമുറിക്ക് മുകളിൽ 113 കുട്ടികളും 4 അധ്യാപകരുമായി തുടക്കം. മട്ടന്നൂരിലെ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമഫലമായി രൂപംകൊണ്ട് മട്ടന്നൂർ ഹൈസ്കൂൾ സൊസൈറ്റി വാങ്ങിയ പാലോട്ട് പള്ളിയിലെ സ്ഥലത്ത് 1954 ആഗസ്ത് 12ന് സ്കൂൾ പ്രവർത്തനമാരംഭിച്ചു. മട്ടന്നൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ മാനേജ്മെന്റിനു കീഴിൽ വികസനം പിന്നിടുന്ന വിദ്യാലയത്തിൽ ഇന്ന് അഞ്ചാം തരം മുതൽ ഹയർസെക്കണ്ടറി വരെ മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. | |||
പരിമിതിയുടെ പഴയകാലം പിന്നിട്ട് സൗകര്യങ്ങളുടെ പൂർണ്ണതയിലേക്കുള്ള വിദ്യാലയത്തിന്റെ യാത്ര തു ടരുകയാണ്. കാലം ഒരു ദേശത്തിന് സമർപ്പിച്ച അക്ഷരാലയത്തിൽ അറിവ് പകരാനും അറിവ് നേടാനുമായി വന്നുപോയവർ ഏറെയാണ്. | |||
പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ ആവശ്യങ്ങളറിഞ്ഞുകൊണ്ടുള്ള പരിവർത്തനത്തിന്റെ പാത യിലാണ് നമ്മുടെ സ്കൂൾ. | പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ ആവശ്യങ്ങളറിഞ്ഞുകൊണ്ടുള്ള പരിവർത്തനത്തിന്റെ പാത യിലാണ് നമ്മുടെ സ്കൂൾ. | ||
അടച്ചുറപ്പുള്ള ചുറ്റുമതിൽ ,പ്രൗഢമായ പ്രവേശന കവാടം, എല്ലാ ക്ലാസ്സുകളിലും വിദ്യാലയ പ്രക്ഷേപണ സാംവിധാനം, സയൻസ് ലാബ്, മൾട്ടിമീഡിയ ഹാളുകൾ, നിള സ്മാർട്ട് ബ്ലോക്ക്, സബർമതി മിനിഹാൾ, ഊട്ടുപുര, ശൗചാലയ ജലസംഭരണി, ബാന്റ് വാദ്യ സംഘം, ഹൈസ്കൂൾ ഓഫീസ് ബ്ലോക്ക്, സ്കൂൾ കോ-ഓപ് സ്റ്റോർ, സി.സി.ടി.വി ക്യാമറ, ബോധി തണൽമരചത്വരം, മന്ദാരം ഉദ്യാനം. ഞാലി പ്രവർത്തിപരിചയ പരിശീലന ശാല, പൊതുവേദികളായ ഉഷസ്സ്, മഹസ്സ്, നഭസ്സ്, വിശാ ലമായ പച്ചക്കറിത്തോട്ടം, എൻ.സി.സി., സ്കൗട്ട്, റൊസ് യൂണിറ്റുകൾ, എൻ.എസ്.എസ്, ശുചിത്വ സേന വിവിധ ക്ലബുകൾ, സ്പോർട്ട്സ് കോപ്ലക്സ്, വിശാലമായ കളിസ്ഥലം, വിവിധസ്ഥലങ്ങളിലേക്ക് സ്കൂൾ ബസ്സ് സർവിസുകൾ... അങ്ങനെ നീളുകയാണ് പട്ടിക. | അടച്ചുറപ്പുള്ള ചുറ്റുമതിൽ ,പ്രൗഢമായ പ്രവേശന കവാടം, എല്ലാ ക്ലാസ്സുകളിലും വിദ്യാലയ പ്രക്ഷേപണ സാംവിധാനം, സയൻസ് ലാബ്, മൾട്ടിമീഡിയ ഹാളുകൾ, നിള സ്മാർട്ട് ബ്ലോക്ക്, സബർമതി മിനിഹാൾ, ഊട്ടുപുര, ശൗചാലയ ജലസംഭരണി, ബാന്റ് വാദ്യ സംഘം, ഹൈസ്കൂൾ ഓഫീസ് ബ്ലോക്ക്, സ്കൂൾ കോ-ഓപ് സ്റ്റോർ, സി.സി.ടി.വി ക്യാമറ, ബോധി തണൽമരചത്വരം, മന്ദാരം ഉദ്യാനം. ഞാലി പ്രവർത്തിപരിചയ പരിശീലന ശാല, പൊതുവേദികളായ ഉഷസ്സ്, മഹസ്സ്, നഭസ്സ്, വിശാ ലമായ പച്ചക്കറിത്തോട്ടം, എൻ.സി.സി., സ്കൗട്ട്, റൊസ് യൂണിറ്റുകൾ, എൻ.എസ്.എസ്, ശുചിത്വ സേന വിവിധ ക്ലബുകൾ, സ്പോർട്ട്സ് കോപ്ലക്സ്, വിശാലമായ കളിസ്ഥലം, വിവിധസ്ഥലങ്ങളിലേക്ക് സ്കൂൾ ബസ്സ് സർവിസുകൾ... അങ്ങനെ നീളുകയാണ് പട്ടിക. |