"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 3: വരി 3:
ഔപചാരികതയോടുകൂടി ഈ സ്‌കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത് കൊല്ലവർഷം 1092 ഇടവം മുതൽക്കാണ് (08 / 10/ 1092 ) (എ .ഡി 1917 ജൂൺ).ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ .പരമേശ്വരൻപിള്ളയും ആദ്യത്തെ വിദ്യാർത്ഥി മറവങ്കോട് സ്വദേശിയായ ഡി .ബെഞ്ചമിനായിരുന്നു എ ഡി 1932 ൽ കാട്ടുതീ പടർന്നു ഈ വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടം നശിച്ചുപ്പോയി.
ഔപചാരികതയോടുകൂടി ഈ സ്‌കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത് കൊല്ലവർഷം 1092 ഇടവം മുതൽക്കാണ് (08 / 10/ 1092 ) (എ .ഡി 1917 ജൂൺ).ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ .പരമേശ്വരൻപിള്ളയും ആദ്യത്തെ വിദ്യാർത്ഥി മറവങ്കോട് സ്വദേശിയായ ഡി .ബെഞ്ചമിനായിരുന്നു എ ഡി 1932 ൽ കാട്ടുതീ പടർന്നു ഈ വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടം നശിച്ചുപ്പോയി.


എ ഡി 1947 വരെ ഈ വിദ്യാലയം ബൈബിൾ ഫെയ്ത്ത് മിഷനാണ് നടത്തി വന്നത്. എന്നാൽ സറണ്ടർ ആക്ടിലൂടെ ബൈബിൾ ഫെയ്ത്ത് മിഷന്റെ അനേകം സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മിഷന്റെ സാമ്പത്തിക പരാധീനതയും ഇതിനൊരു കാരണമാണ്. എ ഡി 1970 നു മുൻപ് ഈ സ്കൂളിന്റെ പേര് ഗവ എൽ പി എസ് മാനൂർ ആയിരുന്നതിനായി സ്കോൾ രേഖകൻ കാണിക്കുന്നു. ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ എ ഡി 1964 ൽ ജയ മാതാ യു പേ എസ് നിലവിൽ വന്നതോടെ ഇവിടുത്തെ ക്ലാസുകൾ ഒന്ന് മുതൽ നാലുവരെയായി ചുരുങ്ങി.
എ ഡി 1947 വരെ ഈ വിദ്യാലയം ബൈബിൾ ഫെയ്ത്ത് മിഷനാണ് നടത്തി വന്നത്. എന്നാൽ സറണ്ടർ ആക്ടിലൂടെ ബൈബിൾ ഫെയ്ത്ത് മിഷന്റെ അനേകം സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മിഷന്റെ സാമ്പത്തിക പരാധീനതയും ഇതിനൊരു കാരണമാണ്. എ ഡി 1970 നു മുൻപ് ഈ സ്കൂളിന്റെ പേര് ഗവ എൽ പി എസ് മാനൂർ ആയിരുന്നതിനായി സ്കോൾ രേഖകൻ കാണിക്കുന്നു. ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ എ ഡി 1964 ൽ ജയ മാതാ യു പി  എസ് നിലവിൽ വന്നതോടെ ഇവിടുത്തെ ക്ലാസുകൾ ഒന്ന് മുതൽ നാലുവരെയായി ചുരുങ്ങി.
 
നിലവിലത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി  എൻ.ആർ .അജിതകുമാരി ടീച്ചർ ആണ്.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ  മുന്നൂറ്റി ഇരുപത്തി ആറ് കുട്ടികളും  പത്തു അധ്യാപകരും മൂന്ന് അനധ്യാപകരും ഇപ്പോൾ  പ്രവർത്തിച്ചു വരുന്നു
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740735" എന്ന താളിൽനിന്ന് ശേഖരിച്ചത്