"മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
(ചരിത്രം)
വരി 63: വരി 63:
|box_width=380px
|box_width=380px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കാട്]  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ പത്തിരിപ്പാല സ്ഥലത്തുള്ള ഒരു  അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല.
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കാട്]  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ പത്തിരിപ്പാല സ്ഥലത്തുള്ള ഒരു  അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല.


== ചരിത്രം ==
== ചരിത്രം ==
മൌണ്ട് സീന ഇംഗ്ലീഷ് സ്കൂൾ
മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല


അറിവിൻ്റെ വഴികളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനായി മൌണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ് 2003 ൽ ആരംഭിച്ച പുതിയ സംരംഭമാണ് മൌണ്ട് സീന ഇംഗ്ലീഷ് സ്കൂൾ. ബൈത്തുശ്ശാരിഖ അൽഖൈരി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശ്രീ. മമ്മുണ്ണി മൌലവി ചെയർമാനായാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനപാതയോരത്ത് പത്തിരിപ്പാല ടൌണിൽനിന്ന് ഒരു കിലോമീറ്റർ മാറി പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലായി കേരള സിലബസിൽ ഇംഗ്ലീഷ് മീഡിയത്തിലുള്ള അധ്യയനമാണ് ഇവിടെ നടക്കുന്നത്.  
അറിവിൻ്റെ വഴികളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനായി മൗണ്ട് സീനാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ് 2003 ൽ ആരംഭിച്ച പുതിയ സംരംഭമാണ് മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ. ബൈത്തുശ്ശാരിഖ അൽഖൈരി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശ്രീ. മമ്മുണ്ണി മൌലവി ചെയർമാനായാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനപാതയോരത്ത് പത്തിരിപ്പാല ടൌണിൽനിന്ന് ഒരു കിലോമീറ്റർ മാറി പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലായി കേരള സിലബസിൽ ഇംഗ്ലീഷ് മീഡിയത്തിലുള്ള അധ്യയനമാണ് ഇവിടെ നടക്കുന്നത്..[[മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/ചരിത്രം|കൂടുതൽ വായിക്കാം]]  
 
മൂല്യാധിഷ്ടിതമായ വിദ്യാഭ്യാസത്തോടൊപ്പം ശിശു കേന്ദ്രീകൃതവുമാണ് ഇവിടത്തെ വിദ്യാഭ്യാസ രീതി. 2005ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് മുതൽ വിവിധ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ഒരു വലിയ സമൂഹംതന്നെ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. മൌണ്ട് സീന ഇംഗ്ലീഷ് സ്കൂളിൻ്റെ കരുത്തും അനുഗ്രഹവുമായി ഇവർ വർത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം2004ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ.[[മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/ചരിത്രം|കൂടുതൽ വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 104: വരി 100:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
.................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
255

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739439" എന്ന താളിൽനിന്ന് ശേഖരിച്ചത്