Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 332: വരി 332:

===ലാബ് @ഹോം_10_03_2021===
===ലാബ് @ഹോം_10_03_2021===
[[പ്രമാണം:12060 lab at home3.jpg|ലഘുചിത്രം|ലാബ് @ഹോം ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിക്കുന്നു.]]
കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികളുടെ ശില്പശാലക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി.  പി.ടി.എ, എസ്.എം.സി ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതി ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ഗണിത ലാബും, അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കായി ശാസ്ത്രലാബും സാമൂഹ്യശാസ്ത്ര ലാബുമാണ് തയാറാക്കി നൽകുന്നത്.ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മൗവ്വലിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ,  സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പ്രഭാവതി പെരുമന്തട്ട, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ശില്പശാലയിൽ രശ്മി, രജിത, നീത, അജിത, ഷൈമ, സജിനി,  ഗീത, ജിഷ, ജയേഷ് എന്നിവർ നേതൃത്വം നൽകി.ശിസ്പശാലയ്ക്ക് രഞ്ജിനി കാനവീട് സ്വാഗതവും അജിത ടി നന്ദിയും പറഞ്ഞു

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739170" എന്ന താളിൽനിന്ന് ശേഖരിച്ചത്