ഗവ.യു പി എസ് വലവൂർ (മൂലരൂപം കാണുക)
23:22, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1917 ൽ ആരംഭിച്ച ഈ വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | 1917 ൽ ആരംഭിച്ച ഈ വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. വലവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''വലവൂർ ഗവൺമെന്റ് സ്കൂൾ ''.''''' ''വലവൂർസ്കൂൾ'<nowiki/>'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1917-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.. | ||
1916 - ൽ സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാർ ഒത്തു ചേരുകയും അതുവരെ നിലനിന്നിരുന്ന ആശാൻ കളരിയിൽ നിന്ന് വ്യത്യസ്തമായ സ്കൂൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തനത്തിനായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്മറ്റി കുഴിപ്പള്ളിൽ ഗോവിന്ദൻ നായർ കൺവീനറായും പാറക്കൽ സ്കറിയ, പുതുവേലിൽ മാണി, കീരംപനാൽ ഔസേപ്പ്, പാണൂക്കുന്നേൽ ഔസേപ്പ് എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഔസേപ്പ് ആലുങ്കൽ ദാനമായി നൽകിയ സ്ഥലത്തു 1916-ൽ ഒന്നുമുതൽ മൂന്നു വരെ ക്ലാസ്സോടു കൂടിയ സ്കൂൾ ആരംഭിച്ചു. 1917-ൽ ഇതൊരു പൂർണ Gov. L P സ്കൂളായി ഉയർന്നു. | 1916 - ൽ സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാർ ഒത്തു ചേരുകയും അതുവരെ നിലനിന്നിരുന്ന ആശാൻ കളരിയിൽ നിന്ന് വ്യത്യസ്തമായ സ്കൂൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തനത്തിനായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്മറ്റി കുഴിപ്പള്ളിൽ ഗോവിന്ദൻ നായർ കൺവീനറായും പാറക്കൽ സ്കറിയ, പുതുവേലിൽ മാണി, കീരംപനാൽ ഔസേപ്പ്, പാണൂക്കുന്നേൽ ഔസേപ്പ് എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഔസേപ്പ് ആലുങ്കൽ ദാനമായി നൽകിയ സ്ഥലത്തു 1916-ൽ ഒന്നുമുതൽ മൂന്നു വരെ ക്ലാസ്സോടു കൂടിയ സ്കൂൾ ആരംഭിച്ചു. 1917-ൽ ഇതൊരു പൂർണ Gov. L P സ്കൂളായി ഉയർന്നു. | ||
വരി 111: | വരി 111: | ||
'''ജൈവ കൃഷി''' - ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്. | '''ജൈവ കൃഷി''' - ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്. | ||
2021 December 10 നു Karoor Agriculture Officer Smt.Nimishaയുമായി School Garden പദ്ധതിയെപ്പറ്റി സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. December 15 ന് ളാലം BDO സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ agencyകളുടെ സംയുക്ത പ്രവർത്തന ഫലമായി 2022 JANUARY 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ <nowiki>''</nowiki>പച്ചക്കറി വികസന പദ്ധതി<nowiki>''</nowiki> കരൂർ പഞ്ചായത്ത് Vice. പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ in - charge അനസിയ രാമൻ , Karoor Agricultural Officer Smt.Nimisha, Karoor panchayat AE Sri.Bibin K Pulikunnel, Headmaster Sri. Rajesh N Y,PTA President Reji M R,Senior Assistant Smt.Priya Celine എന്നിവർ സംസാരിച്ചു.വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര, പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ ..... എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു. | 2021 December 10 നു Karoor Agriculture Officer Smt.Nimishaയുമായി School Garden പദ്ധതിയെപ്പറ്റി സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. December 15 ന് ളാലം BDO സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ agencyകളുടെ സംയുക്ത പ്രവർത്തന ഫലമായി 2022 JANUARY 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ <nowiki>''</nowiki>പച്ചക്കറി വികസന പദ്ധതി<nowiki>''</nowiki> കരൂർ പഞ്ചായത്ത് Vice. പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ in - charge അനസിയ രാമൻ , Karoor Agricultural Officer Smt.Nimisha, Karoor panchayat AE Sri.Bibin K Pulikunnel, Headmaster Sri. Rajesh N Y,PTA President Reji M R,Senior Assistant Smt.Priya Celine എന്നിവർ സംസാരിച്ചു.'''വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര, പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ .....''' എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു | പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു | ||
വരി 167: | വരി 167: | ||
</gallery> | </gallery> | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി''' | '''വിദ്യാരംഗം കലാസാഹിത്യ വേദി''' | ||
ഈ സ്കൂളിലെ അധ്യാപികയായ Jolsiniയുടെ മേൽനോട്ടത്തിൽ ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഈ സാഹിത്യവേദി പ്രയോജനപ്പെടുന്നുണ്ട്. | ഈ സ്കൂളിലെ അധ്യാപികയായ Jolsiniയുടെ മേൽനോട്ടത്തിൽ ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഈ സാഹിത്യവേദി പ്രയോജനപ്പെടുന്നുണ്ട്.മാസത്തിൽ ഒരിക്കൽ കുട്ടികൾ നാടൻപാട്ട്, കഥാകഥനം, അഭിനയഗാനം , നൃത്തം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട്കൊണ്ട് സാഹിത്യ വേദി സജീവമാകുന്നു. | ||
=== ലൈബ്രറി === | |||
10000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. | |||
'''ഹെൽത്ത്ക്ലബ് -''' അദ്ധ്യാപികയായ Roshiniയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | '''ഹെൽത്ത്ക്ലബ് -''' അദ്ധ്യാപികയായ Roshiniയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
വരി 173: | വരി 176: | ||
'''കലാ - കായികം -''' അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.<gallery> | '''കലാ - കായികം -''' അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.<gallery> | ||
പ്രമാണം:Play Ground of GUPS Valavoor.jpg | പ്രമാണം:Play Ground of GUPS Valavoor.jpg | ||
</gallery>'''ഔഷധത്തോട്ട നിർമാണം''' - അധ്യാപകരുടെയും കുട്ടികളുടെയും അധ്വാന ഫലമായി ധാരാളം ഔഷധ സസ്യങ്ങൾ നട്ട Health Garden സ്കൂൾ വളപ്പിൽ ഉണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായാണ് ഔഷധത്തോട്ടം വച്ച് പിടിപ്പിച്ചത്. | </gallery>'''<big>ജൈവവൈവിധ്യ ഉദ്യാനം</big>''' | ||
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു. | |||
'''ഔഷധത്തോട്ട നിർമാണം''' - അധ്യാപകരുടെയും കുട്ടികളുടെയും അധ്വാന ഫലമായി ധാരാളം ഔഷധ സസ്യങ്ങൾ നട്ട Health Garden സ്കൂൾ വളപ്പിൽ ഉണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായാണ് ഔഷധത്തോട്ടം വച്ച് പിടിപ്പിച്ചത്. | |||
[[പ്രമാണം:Science Club 3.jpg|ലഘുചിത്രം|Floating smoke]] | [[പ്രമാണം:Science Club 3.jpg|ലഘുചിത്രം|Floating smoke]] | ||
<gallery> | <gallery> |