"സെന്റ് പോൾസ് എൽ പി എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
[[പ്രമാണം:112323.jpg|ലഘുചിത്രം]]
[[പ്രമാണം:112323.jpg|ലഘുചിത്രം]]
== ചരിത്രം ==
== ചരിത്രം ==
                          കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ  നിന്നും  ഉൽഭവിച് മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, വാകക്കാട് പ്രദേശം പരന്നു കിടക്കുന്നു. മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട്  ഗ്രാമവാസികളുടേയും  സമീപ  പ്രദശങ്ങളിലെ  ജനങ്ങളുടേയും  ചിരകാല അഭിലാഷമായിരുന്നു  ഒരു എൽ.പി.സ്കൂൾ ഉണ്ടാകണമെന്നത്. അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ.പി. സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു. 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം  നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിള്ള ചമ്പക്കുളം ആയിരുന്നു. 1927 ൽ  സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു. 1928  ലാണ് ഇതൊരു പൂർണ്ണ എൽ.പി. സ്കൂളായത്.

                            ഇന്ന് ലോകമെമ്പാടും വിശുദ്ധിയുടെ പുണ്യപരിമളം പരത്തിക്കൊണ്ടിരിക്കുന്ന അൽഫോൻസാമ്മയെക്കുറിച്ചു അറിവുള്ളവരെല്ലാം തന്നെ വാകക്കാട് സെന്റ്.പോൾസ്.എൽ.പി. സ്കൂളിനെക്കുറിച്ചും കേട്ടിരിക്കും.  കാരണം വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനംകൊണ്ട് പരിപാവനമായ, അനുഗ്രഹീതമായ സ്കൂളാണിത്. 1932 -33 കാലഘട്ടത്തിൽ മൂന്നാം ക്ലാസ്സിൽ അദ്ധ്യാപനം നടത്തിയ അൽഫോൻസാമ്മയെക്കുറിച്ചുള്ള പാവനസ്മരണ  ഇന്നാട്ടിലെ ജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും എന്നും ആനന്ദകരമായ ഒരനുഭവമാണ്.     

89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737085" എന്ന താളിൽനിന്ന് ശേഖരിച്ചത്