"അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
7.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
43 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
 
കുട്ടികളുടെ പഠനസൗകര്യാർത്ഥം വിശാലമായ 2 കമ്പ്യൂട്ടർ ലാബുമുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
 
ബോട്ടണി, സുവോളജി, ഫിസിക്സ് ,കെമിസ്ട്രി എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ലാബുകളുണ്ട്.
 
കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി 5 ബസ്സുകളും സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ വിഭാഗത്തിനും ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .
 
കുട്ടികളുടെ ആദ്ധ്യാത്മിക ഭൗതിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം കോൺഫറൻസ് ഹാൾ സ്കൂളിനകത്തുണ്ട്.
 
മഴവെള്ളസംഭരണി, സൗരോർജ പ്ലാന്റ്, മനോഹരമായ പൂന്തോട്ടം, ജൈവകൃഷി, കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിലുണ്ട് .
 
2-5 ഏക്കറിൽ വിശാലമായ സ്ക്കൂൾ മൈതാനം, ഓഡിറ്റോറിയം, ഗ്യാലറി, 1800 സ്ക്വയർ ഫീറ്റ് ഔട്ട്ഡോർ ഓഡിറ്റോറിയം എന്നിവ സ്കൂളിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735468" എന്ന താളിൽനിന്ന് ശേഖരിച്ചത്