"എ.എൽ.പി.എസ് മുണ്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{Infobox School  
{{PSchoolFrame/Header}}{{Infobox School  
|സ്ഥലപ്പേര്=എടത്തനാട്ടുകര
|സ്ഥലപ്പേര്=എടത്തനാട്ടുകര
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 16: വരി 16:
|പിൻ കോഡ്=678601
|പിൻ കോഡ്=678601
|സ്കൂൾ ഫോൺ=04924 266629
|സ്കൂൾ ഫോൺ=04924 266629
|സ്കൂൾ ഇമെയിൽ=thankamnsukumar@gmail.com
|സ്കൂൾ ഇമെയിൽ=alpsmundakkunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|ഉപജില്ല=മണ്ണാർക്കാട്
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=120
|ആൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=219
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തങ്കം. എൻ
|പ്രധാന അദ്ധ്യാപകൻ=പി യൂസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീർതോണിക്കര .
|പി.ടി.എ. പ്രസിഡണ്ട്=രത്ന വല്ലി.പി.
|പി.ടി.എ. വൈസ് പ്രസിഡണ്ട്=രത്ന വല്ലി .
|എം.പി.ടി.എ. പ്രസിഡണ്ട്=റുക്സാന .കെ .
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംല പോക്കർ പരിയാരൻ  .
|size=350px
|size=350px
|caption=
|caption=
|logo_size=380
|logo_size=380
|ലോഗോ=ALPS MUNDAKKNNU .jpg}}  
|ലോഗോ=SCHOOL NEW.jpg}}  
----
----'''<big>[[എ.എൽ. പി എസ് മുണ്ടക്കുന്ന്|ചരിത്രം]]</big>'''
== ചരിത്രം.        = 
 
<small>അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്  മുണ്ടക്കു ന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ  ശ്രീ. പി. ജയശങ്കരൻ ആണ്   1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്</small>.
അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ്  മുണ്ടക്കുന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ  ശ്രീ. പി. ജയശങ്കരൻ ആണ്   1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
 
== '''ഭൗതികസൗകര്യങ്ങൾ''' ==
ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിദ്യാലയത്തിൽ പ്രീ പ്രൈമറി വിഭാഗം ഒന്നു മുതൽ നാല് വരെ ക്ലാസുകളിൽ  2 വീതം ഡിവിഷനുകൾ ചേർന്ന് 12 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസിലും ഫാ
ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിദ്യാലയത്തിൽ പ്രീ പ്രൈമറി വിഭാഗം ഒന്നു മുതൽ നാല് വരെ ക്ലാസുകളിൽ  2 വീതം ഡിവിഷനുകൾ ചേർന്ന് 12 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസിലും ഫാ
ൻ , ലൈറ്റ് സൗകര്യമുണ്ട്.  ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച്  2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്.
ൻ , ലൈറ്റ് സൗകര്യമുണ്ട്.  ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച്  2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്.സ്ക്കൂൾ പി ടി എ യുടെ വക ചെടി ച്ചട്ടികൾ ,ചുമരിൽ തീവണ്ടി ചിത്രീകരണം നടത്തി നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം നവീകരിച്ച ഹൈടെക് ഓഫീസ്,സോളാർ പാനൽ & ഇൻവർട്ടർ സിസ്ടം
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' [https://www.facebook.com/me/ സ് ക്കൂളിന്റെ  ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu]  ==
* [[പ്രമാണം:Kavitharachana ente keralam.jpg|ഇടത്ത്‌|ലഘുചിത്രം]]കേരളപ്പിറവി ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം"  എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജകളായ ഷംനയ്ക്കും ഷൈമാബാനുവിനും പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ.
[[പ്രമാണം:Fanathone 2023 school sports.jpg|ലഘുചിത്രം|286x286ബിന്ദു]]
106 പോയന്റ് നേടി ഗ്രീൻ ഹൗസ് ജേതാക്കൾ
 
ഓരോ മേഖലയിലും പ്രശസ്തരായ നമ്മുടെ നാട്ടുകാരായ വ്യക്തികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരിലൂടെ കുട്ടികൾക്ക് പ്രചോദനമേകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കായികമേളയുടെ ഉദ്ഘാടകൻ പ്രിയപ്പെട്ട ഹംസ ചാത്തോലി തന്നെയായിരുന്നു ഏറ്റവും അനുയോജ്യൻ.
[[പ്രമാണം:Inauguration fanathone 2023 hamsa chatholi.jpg|ഇടത്ത്‌|ലഘുചിത്രം|387x387ബിന്ദു]]
[[പ്രമാണം:Anupama second kathakathanam 2023.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Minha k padyam chollal arabic.jpg|ഇടത്ത്‌|ലഘുചിത്രം|330x330ബിന്ദു]]
പ്രീ പ്രൈമറി ഉൾപ്പെടെയുള്ള കുട്ടികളെ 4 ഹൗസുകളാക്കി തിരിച്ച് വാശിയോടെയുള്ള മത്സരങ്ങൾ. അതുമൂലം കുട്ടികളിലെ ലീഡർഷിപ്പ് പാടവം വളർത്താൻ അവസരം. ഒന്നര ദിവസം നീണ്ട മത്സരങ്ങളിൽ 34 ഇനങ്ങൾ. ഓരോ ഹൗസും അവർക്ക് യോജിച്ച നിറത്തിലുള്ള സ്വയം തയാറാക്കിയ ജെഴ്സികൾ. വെയിലിൽ നിന്ന് അല്പം ആശ്വാസമേകാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും സ്കൂൾ ലേബലോടെ തൊപ്പികൾ.                                                                                            '''മണ്ണാർക്കാട് ഉപജില്ലാ കലോത്സവം @ DHSS നെല്ലിപ്പുഴ.2023'''                                                                            കഥാകഥനത്തിൽ സെക്കന്റ് എ ഗ്രേഡ് നേടി അനുപമ
*അറബിക് പദ്യം ചൊല്ലലിൽ തേഡ് എ ഗ്രേഡ് നേടി മിൻഹ
*'''ശിശുദിനം - നെഹ്‌റു വേഷമണിഞ്ഞും നെഹ്‌റുവിനെ അടുത്തറിഞ്ഞും'''  . സ്പെഷ്യൽ അസംബ്ലി  . കുട്ടിപ്രഭാഷണങ്ങൾ  . ചാച്ചാജിയെ കുറിച്ചുള്ള ഗാനങ്ങൾ  . പോസ്റ്റർ ഡിസൈനിംഗ്  . ചാച്ചാജി ഫോട്ടോകൾക്ക് നിറം നൽകൽ  . നെഹ്‌റു ക്വിസ്  . ഡോക്യുമെന്ററി പ്രദർശനം  . ശിശുദിന മുദ്രാവാക്യങ്ങൾ രചന  . നെഹ്‌റു തൊപ്പി നിർമാണം
*
* മൾട്ടി മീഡിയ ക്വിസുകൾ
* സയൻ‌സ് ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* ബാലശാസ്ത്ര കോൺഗ്രസ്സ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗണിത ക്ലബ്ബ്.
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
* നേർക്കാഴ്ച.
* രക്ഷിതാക്കൾക്ക് രചനാ  മത്സരങ്ങൾ
* മാസത്തിലൊരു മധുരം കുട്ടികൾക്ക്
* വായനാ ശാല സന്ദർശനം
* സ്ക്കൂളിൽ ഓപ്പൺ റീഡീങ്ങ് ഏരിയ
* രക്ഷിതാക്കൾക്ക്  വായനാ കാർഡ് നിർമ്മാണ മത്സരം
* GK FOR PARENTS SEASON 2
* കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് ഉതകുന്ന രൂപത്തിൽ  ഗെയ്മുകൾ
* ഗണിത ക്ലബ്ബിന്റെ ഒരു തനത് പ്രവർത്തനം ബാഡ്ജ് നിർമാണ പരിശീലനം.
* അമ്മ വായനയിലൂടെ കുട്ടികളുടെ വായനയിലേക്ക്  ഡിജിറ്റൽ വായനാ കുറിപ്പിലൂടെ പുസ്തകങ്ങൾ മുഴുവൻ വായിച്ച് തീർത്ത് ആശയം ഉൾക്കൊള്ളാൻ കഴിയാത്ത മൂന്ന്, നാല് ക്‌ളാസുകൾക്കും ഒരേ സമയം രക്ഷിതാക്കളുടെ ഈ കുറിപ്പുകൾ പ്രയോജനകരമാകും. കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത്  ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു.സ്ക്കൂളിൽ ആവാസ വ്യവസ്ഥ പരിചയപ്പെടുത്തുന്നതിനായി താമര ക്കുളം സ്ഥാപിച്ചു.രക്ഷിതക്കൾക്ക് രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] സയൻ‌സ് ക്ലബ്ബ്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
* #
* കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ#
=====================
ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത്  ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.


== മുൻ സാരഥികൾ ==
=='''സാരഥികൾ'''==
[[പ്രമാണം:Alps_mulndakkunnu_new_photo.jpg|പകരം=alps mulndakkunnu|1x1px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Alps_mulndakkunnu_new_photo.jpg|പകരം=alps mulndakkunnu|1x1px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Manager P JAYASANKARAN .jpg|നടുവിൽ|ലഘുചിത്രം|316x316px|'''''മാനേജർ  പി  .ജയശങ്കരൻ''''' [[പ്രമാണം:Sree P balakrishnan.jpg|പകരം=|ലഘുചിത്രം|354x354px|'''<big>സ്ഥാപക മാനേജർ ശ്രീ.പി.ബാലകൃഷ്ണൻ</big>'''|ഇടത്ത്‌]] ]]
{| class="wikitable sortable"
{| class="wikitable sortable"
|+
|+
!ക്രമ  
!ക്രമ  
നമ്പർ  
നമ്പർ  
!പേര്  
!പേര്
!വർഷം  
!വർഷം
|-
|'''1'''
|'''ശ്രീ. പി ബാലകൃഷ്ണൻ'''
|'''1954-1955'''
|-
|-
|1
|'''2'''
|ശ്രീ. പി ബാലകൃഷ്ണൻ
|'''ശ്രീമതി കോമള വല്ലി'''
|1954-1955
|'''1955-1962'''
|-
|-
|2
|'''3'''
|ശ്രീമതി കോമള വല്ലി
|'''ശ്രീ. പി ബാലകൃഷ്ണൻ'''
|1955-1962
|'''1962-1982'''
|-
|-
|3
|'''3'''
|ശ്രീ. പി ബാലകൃഷ്ണൻ
|'''ശ്രീ. പൊന്നമ്പലൻ'''
|1962-1982
|'''1982-1984'''
|-
|-
|3
|'''5'''
|ശ്രീ. പൊന്നമ്പലൻ
|'''ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി'''
|1982-1984
|'''1984-1987'''
|-
|-
|5
|'''6'''
|ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി
|'''ശ്രീ. . സുകുമാരൻ'''
|1984-1987
|'''1987-2014'''
|-
|-
|6  
|'''6'''
|ശ്രീ. ഇ . സുകുമാരൻ
|'''ശ്രീമതി. എൻ തങ്കം'''
|1987-2014
|'''2014-2022'''
|-
|-
|6
|'''7'''
|ശ്രീമതി. എൻ തങ്കം
|'''ശ്രീ.പി യൂസഫ്'''
|2014-
|'''2022-'''
|}
|}
' :'''


#
== '''<big>നിലവിലെ അധ്യാപകർ</big>''' ==
#
'''<big><u>ശ്രീ. പി യൂസഫ്  ( HEAD MASTER)</u></big>'''
#
 
'''<big>ഒ. ബിന്ദു</big>'''                                                     
 
'''<big>കെ. ബിന്ദു</big>'''
 
'''<big>പി. ഹംസ</big>'''
 
'''<big>സി. സൗമ്യ</big>'''
 
'''<big>സി ഭാഗ്യലക്ഷ്മി</big>'''
 
'''<big>പി ജിതേഷ്</big>'''
 
'''<big>എ സുജിത്ത്</big>'''
 
'''<big>എൻ കെ അബ്ദുൾ ഗഫൂർ</big>'''
 
'''<big>പി മുഹമ്മദ് ഷാമിൽ</big>'''                               
 
'''<big>ആശ.കെ((daily wage)</big>'''


'''<big>സുനിത(preprimary)</big>'''


'''<big>ഹസീന (preprimary)</big>'''


'''നിലവിലെ അധ്യാപകർ'''
'''<big>ഫസീല (pre parimary)</big>'''[[പ്രമാണം:IMG 20220313 005832.jpg|ലഘുചിത്രം]]
[[പ്രമാണം:Staff photo alps mundakkunnu.jpg|അതിർവര|നടുവിൽ|ലഘുചിത്രം|252x252ബിന്ദു|ടീം എ എൽ പി എസ് മുണ്ടക്കുന്ന് ]]


== നേട്ടങ്ങൾ ==
[[പ്രമാണം:Yousaf master p(hoto.jpg|നടുവിൽ|ലഘുചിത്രം|294x294ബിന്ദു|'''<big>ശ്രീ. പി യൂസഫ്  ( HEAD MASTER)</big>''']]
[[പ്രമാണം:alps mundakkunnu team 2023-24.jpg|നടുവിൽ|ചട്ടരഹിതം|383x383px|'''<big>ശ്രീ. ഒ. ബിന്ദു</big>''']]
== '''നേട്ടങ്ങൾ''' ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മികച്ച ഭൌതിക സാഹചര്യം
ഡോ . സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT)
* ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം
* എസ് എസ് സ്കോളർഷിപ്പ് വിജയങ്ങൾ
* പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം
* മേളകളിൽ മികച്ച പ്രകടനം
* മികച്ച പി ടി എ / എം പി ടി എ
* കരാട്ടെ പരിശീലനം
* സോളാർ സിസ്റ്റം
* ശിശു സൌഹൃദമായ പ്രീ പ്രൈമറി
*
 
https://www.youtube.com/channel/UC5U7CMnYhE-FShgUH17BvfQ
 
 
'''പി. ടി. എ രക്ഷകർത്തൃ സമിതി'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ഡോ.സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT)


ശ്രീ. കെ കൃഷ്ണൻ കുട്ടി (RETIRED ADPI EDUCATIONAL DEPTARTMENT)
ശ്രീ. കെ കൃഷ്ണൻ കുട്ടി (RETIRED ADPI EDUCATIONAL DEPTARTMENT)


ശ്രീ . മുഹമ്മദ് റയാൻ . പി ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് സംസ്ഥാന തല  ജേതാവ് )
ശ്രീ . മുഹമ്മദ് റയാൻ . പി ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് വിജയി )
 
ഡോ .പ്രിയാസ് (DENTIST)


ഡോ  . പ്രിയാസ് (DENTIST)


ശ്രീ . U. P അബ്ദുൾ ഗഫൂർ (CIVIL SUPPLIES)




== വഴികാട്ടി ==
== '''വഴികാട്ടി''' ==




262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734173...2505488" എന്ന താളിൽനിന്ന് ശേഖരിച്ചത്