"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 155: വരി 155:


== സ്ക്കൂൾതല ക്യാമ്പ് 2020-23 ബാച്ച് ==
== സ്ക്കൂൾതല ക്യാമ്പ് 2020-23 ബാച്ച് ==
ഈശ്വര പ്രാർത്ഥനയോടെ 20/01/2022 - രാവിലെ പത്ത് മണിയ്ക്ക്  2020-23 ബാച്ചിന്റെ സ്ക്കൂൾതല ക്യാമ്പ്  ആരംഭിച്ചു. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ്‍മാരായ ശ്രീമതി കൊച്ചുറാണി ജോയി,ശ്രീമതി ലിൻഡ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ശേഷം കുട്ടികളെ നാല് ഗ്രൂപ്പുകൾ ആയി തിരിച്ചു. ഗ്രൂപ്പ്‌ നിർണയം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഒരു ഗെയ്മിലൂടെ നടത്തപ്പെടുകയും ഓരോ ഗ്രൂപ്പിനും ക്യാപ്റ്റൻമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന് കുട്ടികൾക്കായി ഒരു അനിമേഷൻ മൂവി പ്രദർശിപ്പിച്ചു.രണ്ടു കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് മത്സരരൂപേണ നടത്തപെട്ട ഓരോ ഘട്ടത്തിലും ആദ്യം പൂർത്തിയാക്കിയ ഗ്രൂപ്പിനെ വിജയികൾ ആയി തിരഞ്ഞെടുത്തു.ആനിമേഷനും Scratch 2 ഉപയോഗിച്ച് game നിർമ്മിക്കുന്നവിധവും കുട്ടികൾ മനസിലാക്കി. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനത്തെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും എല്ലാവരുമായി പങ്കുവെച്ചു., ക്യാമ്പ് വൈകിട്ട് 4മണിയോടെ അവസാനിച്ചു.<gallery>
പ്രമാണം:29010 lkms2.png
പ്രമാണം:29010 schoolcam.png
പ്രമാണം:29010 lkms.png
പ്രമാണം:29010 cam7.png
</gallery>


=<big>2019-20 വർഷത്തെ സ്ക്കൂൾ തല പ്രവർത്തനങ്ങൾ</big>=
=<big>2019-20 വർഷത്തെ സ്ക്കൂൾ തല പ്രവർത്തനങ്ങൾ</big>=
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734148" എന്ന താളിൽനിന്ന് ശേഖരിച്ചത്