"സി.യു.പി.എസ് കാരപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''വിദ്യാലയ ചരിത്രം'''  
'''വിദ്യാലയ ചരിത്രം'''  

വരി 9: വരി 11:
മൂത്തേടം പഞ്ചായത്തിലെ ഹൃദയഭാഗത്ത് നിലനിൽക്കുന്ന സ്കൂൾ സമൂഹവുമായി ഏറ്റവും അടുത്ത ബന്ധമാണ് പുലർത്തുന്നത്. മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ ഗ്രൗണ്ട് ഈ സ്കൂളിലാണ്. അതുകൊണ്ടുതന്നെ പഞ്ചായത്ത്തല ഫുട്ബോൾ മത്സരങ്ങൾ, കേരളോത്സവം, വിവിധ ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് മത്സരങ്ങൾ എന്നിവ നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്. ഒരുപറ്റം ജീവനും ഓജസ്സും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇതുവരെയും സാധിച്ചു. കലാകായിക പ്രവർത്തനങ്ങളിലും, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങളിലും, പ്രവർത്തിപരിചയ മേഖലകളിലും, തുടങ്ങിയ ഒരു വിദ്യാർത്ഥിയെ വാർത്തെടുക്കേണ്ട എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൽ തന്നെ നടന്നു വരുന്നു.

പൊതു വിദ്യാഭ്യാസ യജ്ഞം കടന്നു വന്നതോടുകൂടി ആധുനിക സൗകര്യങ്ങളോടെ 16 ഐസിടി ക്ലാസ് മുറികൾ അടക്കം സ്മാർട്ട് ക്ലാസ് റൂമുകൾ പാഠഭാഗങ്ങൾ, പഠിപ്പിക്കുന്നിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാക്കി. ഇക്കാലയളവിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, വിവിധ കലാ മത്സരങ്ങളിൽ സ്കൂൾ സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ എത്തി. 2021 - 22 വർഷം മുതൽ സ്കൂളിൽ പ്രത്യേകമായി അബാക്കസ് പരിശീലനവും, ഈസി ഇംഗ്ലീഷ് പരിശീലനവും നടന്നുവരുന്നു.{{PSchoolFrame/Pages}}
പൊതു വിദ്യാഭ്യാസ യജ്ഞം കടന്നു വന്നതോടുകൂടി ആധുനിക സൗകര്യങ്ങളോടെ 16 ഐസിടി ക്ലാസ് മുറികൾ അടക്കം സ്മാർട്ട് ക്ലാസ് റൂമുകൾ പാഠഭാഗങ്ങൾ, പഠിപ്പിക്കുന്നിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാക്കി. ഇക്കാലയളവിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, വിവിധ കലാ മത്സരങ്ങളിൽ സ്കൂൾ സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ എത്തി. 2021 - 22 വർഷം മുതൽ സ്കൂളിൽ പ്രത്യേകമായി അബാക്കസ് പരിശീലനവും, ഈസി ഇംഗ്ലീഷ് പരിശീലനവും നടന്നുവരുന്നു.
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733672" എന്ന താളിൽനിന്ന് ശേഖരിച്ചത്