സി.ആർ.എച്ച്.എസ് വലിയതോവാള/ സത്യമേവ ജയതേ (മൂലരൂപം കാണുക)
20:41, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:30014 SATHYAMEVAJAYATHE1.jpg|ലഘുചിത്രം|ഇടത്ത്|SATHYAMEVAJAYATHE]] | [[പ്രമാണം:30014 SATHYAMEVAJAYATHE1.jpg|ലഘുചിത്രം|ഇടത്ത്|SATHYAMEVAJAYATHE]] | ||
[[പ്രമാണം:30014 SATHYAM.jpg|ലഘുചിത്രം|നടുവിൽ| SATHYAMEVAJAYATHE]] | [[പ്രമാണം:30014 SATHYAM.jpg|ലഘുചിത്രം|നടുവിൽ| SATHYAMEVAJAYATHE]] | ||
മീഡിയ, സോഷ്യൽമീഡിയയിൽ ലഭ്യമായ വിവരങ്ങളുടെ ഉത്ഭവം, പ്രചരണം, ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പഠിതാക്കളെ ഓർമ്മപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടേയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ കുട്ടികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്തു. അദ്ധ്യാപകർക്കുള്ള പരിശീലനം സ്കൂൾ ഐ.റ്റി കോർഡിനേറ്റർ മിനിമോൾ തോമസ് നിവ്വഹിച്ചു. വിവിധ ക്ലാസുകളിലെ പരിശീലനം ക്ലാസ് അദ്ധ്യാപകർ നടത്തുകയുണ്ടായി. |