ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:26, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→പച്ചക്കറിത്തോട്ടം
(ചെ.) (→സയൻസ് പാർക്ക്) |
(ചെ.) (→പച്ചക്കറിത്തോട്ടം) |
||
വരി 63: | വരി 63: | ||
== '''പച്ചക്കറിത്തോട്ടം''' == | == '''പച്ചക്കറിത്തോട്ടം''' == | ||
ഊർജ്ജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലെ ഹരിത ക്ലബ്ബിന്റെ കീഴിലാണ് വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്കൂളിന് സമീപത്തെ 5 സെന്റ് സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്കൂളിൽ പാവൽ , പടവലം, ചേന, മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ കൃഷി ചെയ്യുന്നത് .കുട്ടികൾക്ക് വിഷവിമുക്തമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് . | |||
[[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|208x208ബിന്ദു|പച്ചക്കറിത്തോട്ടം|പകരം=|ഇടത്ത്]] | [[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|208x208ബിന്ദു|പച്ചക്കറിത്തോട്ടം|പകരം=|ഇടത്ത്]] | ||
വരി 80: | വരി 80: | ||
== '''ഔഷധ സസ്യത്തോട്ടം''' == | == '''ഔഷധ സസ്യത്തോട്ടം''' == | ||
[[പ്രമാണം:26439 medicines.jpg|ലഘുചിത്രം|250x250ബിന്ദു|'''ഔഷധ സസ്യത്തോട്ടം''']] | [[പ്രമാണം:26439 medicines.jpg|ലഘുചിത്രം|250x250ബിന്ദു|'''ഔഷധ സസ്യത്തോട്ടം''']] | ||
പ്രകൃതി മനുഷ്യന് നൽകിയ വരദാനങ്ങളായ വിവിധ തരം ഔഷധ സസ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഔഷധത്തോട്ടമാണ് നമ്മുക്കുള്ളത്. അതിൽ എടുത്ത് പറയേണ്ടവ ഇവയൊക്കെയാണ്. ദന്തപ്പാല, രുദ്രാക്ഷം, പേരാൽ, നെല്ലി, കൂവളം, കച്ചോലം, | പ്രകൃതി മനുഷ്യന് നൽകിയ വരദാനങ്ങളായ വിവിധ തരം ഔഷധ സസ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഔഷധത്തോട്ടമാണ് നമ്മുക്കുള്ളത്. അതിൽ എടുത്ത് പറയേണ്ടവ ഇവയൊക്കെയാണ്. ദന്തപ്പാല, രുദ്രാക്ഷം, പേരാൽ, നെല്ലി, കൂവളം, കച്ചോലം, കായമ്പൂ, നീല അമരി , കസ്തൂരി മഞ്ഞൾ, അശോകം, പതിമുഖം, ഉങ്, രക്തചന്ദനം . ഇനിയും ധാരാളം ഔഷധസസ്യങ്ങൾ തോട്ടത്തിൽ നട്ടുപിടിപ്പിച്ച് വരുന്നുണ്ട്. | ||
== '''സൗരോർജ്ജ പാനൽ''' == | == '''സൗരോർജ്ജ പാനൽ''' == | ||
സ്കൂൾ | സ്കൂൾ ക്യാപസിൽ പാരമ്പര്യേതര ഊർജ്ജ ഉറവിടമായി 3 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഊർജ്ജ ഉപഭോഗനിയന്ത്രണവും സൗരോർജപാനലും ഊർജ സംരക്ഷണത്തിനായി ഉപകാരപ്പെടുത്തുന്നു | ||
== '''മാലിന്യ സംസ്ക്കരണം''' == | == '''മാലിന്യ സംസ്ക്കരണം''' == | ||
[[പ്രമാണം:26439 dustbin.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:26439 dustbin.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി | സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശുചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു. | ||
വരി 98: | വരി 98: | ||
== '''കുട്ടികളുടെ പാർക്ക്''' == | == '''കുട്ടികളുടെ പാർക്ക്''' == | ||
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ഒപ്പം തന്നെ മാനസിക ഉല്ലാസത്തിനും വളരെയധികം പ്രധാന്യം നൽകിക്കൊണ്ട് സ്ലൈഡ് ,ഊഞ്ഞാൽ മറ്റ് കളിക്കോപ്പുകൾ എന്നിവ നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നതിനോടൊപ്പം തന്നെ വളരെ ആകർഷകമായ രീതിയിൽ കോൺക്രീറ്റ് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് . |