ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:26, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== '''<big>ശുചിത്വമുള്ള അടുക്കള</big>''' == | == '''<big>ശുചിത്വമുള്ള അടുക്കള</big>''' == | ||
[[പ്രമാണം:26439 kitchen.jpg|ലഘുചിത്രം|250x250ബിന്ദു|'''<big>അടുക്കള</big>''']] | [[പ്രമാണം:26439 kitchen.jpg|ലഘുചിത്രം|250x250ബിന്ദു|'''<big>അടുക്കള</big>''']] | ||
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. പ്രത്യേക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. പ്രത്യേക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഉച്ചഭക്ഷണം , മറ്റു വിഭവങ്ങൾ എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. പാചക പുരയോട് ചേർന്ന് ഒരു ഫീഡിങ് ഏരിയയും തയാറാക്കിയിട്ടുണ്ട് . കഴിഞ്ഞ കുറെ വർഷമായി "കുഞ്ഞിമോൾ" എന്ന പാചക തൊഴിലാളിയുടെ നിസ്വാർത്ഥമായ സേവനവും സ്കൂളിന് ലഭ്യമാണ്.പാചകപ്പുരയിൽ ഭക്ഷണണവും പാചകവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ പ്രധാന അധ്യാപികയോടും ചാർജുള്ള അധ്യാപകരുമായും ചർച്ചകൾ നടത്തുന്നു . കോവിഡ് മാനദണ്ഡമനുസരിച്ചാണ് സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നത് . | ||