ജി.എം.യു.പി.എസ് കാളികാവ് ബസാർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:22, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ശുചിത്വ ക്ലബ്
വരി 95: | വരി 95: | ||
== ശുചിത്വ ക്ലബ് == | == ശുചിത്വ ക്ലബ് == | ||
[[പ്രമാണം:48553f.jpg|thumb|150px|ക്ലീൻകാമ്പസ്]] | [[പ്രമാണം:48553f.jpg|thumb|150px|ക്ലീൻകാമ്പസ്]] | ||
[[പ്രമാണം:48553h.jpg|thumb|150px|ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണ]] | [[പ്രമാണം:48553h.jpg|thumb|150px|ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണ|പകരം=|ഇടത്ത്]] | ||
ക്ലീൻ ക്യാമ്പസ് - ഗ്രീൻ ക്യാമ്പസ് എന്ന സന്ദേശമുയർത്തി വിദ്യാലയ ശുചിത്വം പരിപാലിക്കുന്നതിന് ശുചിത്വ ക്ലബ് നേതൃത്വം നൽകുന്നു. വിദ്യാലയ ശുചിത്വ പദ്ധതിയുടെ ഭാഗമായി കാളികാവ് ഗവ: യു പി സ്കൂളിലെ ക്ലാസ്സ് മുറികളിലെ വേസ്റ്റ് ബിന്നിൽ ശേഖരിച്ച പ്ലാസ്റ്റിക്ക്, കടലാസ് എന്നീ വസ്തുക്കളും, | ക്ലീൻ ക്യാമ്പസ് - ഗ്രീൻ ക്യാമ്പസ് എന്ന സന്ദേശമുയർത്തി വിദ്യാലയ ശുചിത്വം പരിപാലിക്കുന്നതിന് ശുചിത്വ ക്ലബ് നേതൃത്വം നൽകുന്നു. വിദ്യാലയ ശുചിത്വ പദ്ധതിയുടെ ഭാഗമായി കാളികാവ് ഗവ: യു പി സ്കൂളിലെ ക്ലാസ്സ് മുറികളിലെ വേസ്റ്റ് ബിന്നിൽ ശേഖരിച്ച പ്ലാസ്റ്റിക്ക്, കടലാസ് എന്നീ വസ്തുക്കളും, | ||
സ്‍കൂപാചകപുരയിലെ പാൽകവറുകൾ, മറ്റു പ്ലാസ്റ്റിക്ക് കവറുകളും പാചകപുരയിൽ നിന്നും സ്‍കൂൾ ശുചിത്വ സേനാംഗങ്ങൾ ഏറ്റുവാങ്ങി കാളികാവിലെ പാഴ് വസ്തു വ്യാപാരി എരുത്ത് ഹംസക്ക് കൈമാറുകയും പ്രതിഫല തുകക്ക് പാൽകവറുകൾ സൂക്ഷിക്കാൻ ബക്കറ്റ് വാങ്ങുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ വിദ്യാലയ ബാത്റൂമിലേക്കാവശ്യമായ സോപ്പുപൊടി, ലോഷനുകൾ, സോപ്പ് എന്നിവ വാങ്ങി. ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണയേകി കാളികാവ് കെ.എസ്.ഇ.ബി യിലെ ജീവനക്കാരും എസ്.എംസി വെെസ് ചെയർമാനും ചേർന്ന് ക്ലാസ്സ് റൂമുകളിലേക്ക് ആവശ്യമായ വേസ്റ്റ് ബിന്നുകൾ ലഭ്യമാക്കി | സ്‍കൂപാചകപുരയിലെ പാൽകവറുകൾ, മറ്റു പ്ലാസ്റ്റിക്ക് കവറുകളും പാചകപുരയിൽ നിന്നും സ്‍കൂൾ ശുചിത്വ സേനാംഗങ്ങൾ ഏറ്റുവാങ്ങി കാളികാവിലെ പാഴ് വസ്തു വ്യാപാരി എരുത്ത് ഹംസക്ക് കൈമാറുകയും പ്രതിഫല തുകക്ക് പാൽകവറുകൾ സൂക്ഷിക്കാൻ ബക്കറ്റ് വാങ്ങുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ വിദ്യാലയ ബാത്റൂമിലേക്കാവശ്യമായ സോപ്പുപൊടി, ലോഷനുകൾ, സോപ്പ് എന്നിവ വാങ്ങി. ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണയേകി കാളികാവ് കെ.എസ്.ഇ.ബി യിലെ ജീവനക്കാരും എസ്.എംസി വെെസ് ചെയർമാനും ചേർന്ന് ക്ലാസ്സ് റൂമുകളിലേക്ക് ആവശ്യമായ വേസ്റ്റ് ബിന്നുകൾ ലഭ്യമാക്കി |