Jump to content

"എ.ജെ.ബി.എസ്.പാലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ഒരു നാടിനു മുഴുവൻ അക്ഷരജ്യോതിസ്സായി പ്രകാശമേകുന്ന 126വയസ്സായ ഈ വിദ്യാലയ മുത്തശ്ശിയുടെ പ്രവർത്തനങ്ങൾ എക്കാലവും മികവുറ്റതാണ്. വിദ്യാർത്ഥികളെ ഭാവിയുടെ യഥാർത്ഥ നേർകാഴ്ച്ചകളായി വാർത്തെടുക്കാൻ ഈ വിദ്യാലയം എപ്പോഴും മുന്നിലാണ്. വിദ്യാർത്ഥികൾക്ക് മാതൃഭാഷയിലും ആംഗലേയ ഭാഷയിലും ഉയർന്ന തലത്തിലേക്ക് സഞ്ചരിക്കാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ആണ് സ്വീകരിച്ചിരിക്കുന്നത്.

[[പ്രമാണം:Ajbs socia clb august15 11.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം -സ്വാതന്ത്ര്യം തന്നെ അമൃതം..!]]
         പരിസരപഠനത്തിലും ഗണിത ശാസ്ത്രത്തിലും തങ്ങളുടെ ശേഷികൾ പ്രകടിപ്പിക്കാനും  സ്വാതന്ത്രനിലപാട് വ്യക്തമാക്കാനും ഉന്നയിക്കുന്ന പ്രവർത്തനങ്ങൾ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികവിന്റെ നിറവിലേക്ക് വഴി തെളിക്കുന്നു.

കാലാനൈപുണികൾ വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങൾ ശാരീരിക -മാനസിക ഉല്ലാസം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726815" എന്ന താളിൽനിന്ന് ശേഖരിച്ചത്