"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 138: വരി 138:


==<u><center>'''ഫെബ്രുവരി'''</center></u>==  
==<u><center>'''ഫെബ്രുവരി'''</center></u>==  
===ഉല്ലാസ ഗണിതം 05-02-2022===
[[പ്രമാണം:പ്രമാണം136:21ulaasa.jpeg|200px|thumb]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിഒന്ന് ,രണ്ട് ക്ലാസുകളിൽ ഗണിതത്തിന്റെ അടിസ്ഥാന ധാരണകൾ  ഉറപ്പുവരുത്തുന്നതിനു വേണ്ടി ഉല്ലാസഗണിതം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു .
ഈ വർഷത്തെ  ഉല്ലാസഗണിതം 5/2/22ശനിയാഴ്ച ആഴ്ച വൈകുന്നേരം 6 മണിക്ക് ഓൺലൈൻ വഴി സി. ചന്ദ്രൻ (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു. ആസ്വാദ്യകരമായ രീതിയിൽ ഗണിതം അവതരിപ്പിക്കുക, സ്നേഹിക്കുക എന്നതാണ് ഗണിതപഠനം ഫലപ്രദമാകുന്നത് ഉള്ള അടിത്തറ എന്ന സമീപനമാണ് ഉല്ലാസഗണിതം പരിപാടി ഉയർത്തിപ്പിടിക്കുന്നത്.ഒരു കുട്ടിയുടെയും ഗണിതാശയ രൂപീകരണ  പ്രക്രിയ പ്രധാനമാണ്.ഗണിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗണിതാശയ രൂപീകരണത്തിന് അവസരം ലഭിക്കുമ്പോൾ കുട്ടി വരുത്തുന്ന തെറ്റുകൾ ചൂണ്ടിക്കാണിച്ച് ശരിയായ രീതിയിൽ കാണിച്ച് തൽസമയം തിരുത്തുന്നതിനു പകരം മറ്റു കുട്ടികളുടെ ചിന്ത കൂടി പ്രയോജനപ്പെടുത്തി തിരിച്ചറിവോടെ തിരുത്താൻ അവസരം നൽകുന്നു കുട്ടിക്ക് ആത്മവിശ്വാസമുള്ള ക്രിയാരീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്.ഈ കാര്യങ്ങൾ അധ്യാപികയായ ഗുരു പ്രഭ ടീച്ചർ വിശദീകരിച്ചു.തുടർന്നുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് പ്രധാനധ്യാപകൻ മറുപടി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി അറിയിച്ചു കൊണ്ട് പരിപാടി അവസാനിപ്പിച്ചു. തുടർന്ന് ക്ലാസ്സ് അടിസ്ഥാനത്തിൽ ഗണിത പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുക്കുകയും, പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിലാക്കി നൽകി വരുന്നു.
===മാതൃഭാഷാദിനം 21-02-2022===
===മാതൃഭാഷാദിനം 21-02-2022===
[[പ്രമാണം:21361mathrubhasha.jpeg|200px|thumb]]
[[പ്രമാണം:21361mathrubhasha.jpeg|200px|thumb]]
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726377" എന്ന താളിൽനിന്ന് ശേഖരിച്ചത്