Jump to content
സഹായം

"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69: വരി 69:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ഹെൽത്ത് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പകർച്ചവ്യാധി പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ആരോഗ്യ ശീലങ്ങൾ ശുചിത്യ ശീലങ്ങൾ എന്നിവ പാലിക്കാൻ പരിശീലിക്കുന്നു.
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്ബ്
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ഗണിത ക്ലബ് പ്രവർത്തങ്ങളിൽ 30 ഓളം കുട്ടികൾ അംഗങ്ങളാണ്. ഗണിതബോധനത്തിൽ താത്പര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഗണിത ക്വിസ്, ഗണിത പസിലുകൾ. ഗണിത ബോധനോപകരണ നിർമ്മാണം തുടങ്ങിയ പ്രവർത്തങ്ങളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു.
 
പരിസ്ഥിതി ക്ലബ്ബ്.
 
2021-22 അധ്യായന വർഷത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ്ബ് പ്രവർത്തനം സജീവമാകുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതിദിന പ്രതിജ്ഞ എന്നിവ നടത്തി. പരിസ്ഥിതി  ബോധവൽക്കരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725137" എന്ന താളിൽനിന്ന് ശേഖരിച്ചത്