"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 277: വരി 277:
</gallery>
</gallery>
==അക്ഷരക്കൂട്ട്==
==അക്ഷരക്കൂട്ട്==
                തിലകൻ തേലക്കാടൻ
മഹതികൾ മന്ദസ്മിതം തൂകിയെത്തുന്ന
മഹതികൾ മന്ദസ്മിതം തൂകിയെത്തുന്ന


വരി 288: വരി 291:


ഉണരും നവലോകപ്പുലരി  
ഉണരും നവലോകപ്പുലരി  
 
                    
                   മഹതികൾ
മനതാരിൽ നൊമ്പര ശൈലവുമായ്  
മനതാരിൽ നൊമ്പര ശൈലവുമായ്  


തേനരുവികൾ തീർക്കുന്ന പുണ്യജന്മം  
തേനരുവികൾ തീർക്കുന്ന പുണ്യജന്മം  
വാക്കുകൾ ചൊല്ലാൻ നീ പഠിപ്പിച്ചു.
 
വീഴ്ചകൾ തീർക്കാൻ നീ നടത്തിച്ചു.
വാക്കുകൾ ചൊല്ലാൻ നീ പഠിപ്പിച്ചു
വീഴ്ചകൾ തീർക്കാൻ നീ നടത്തിച്ചു
 
കൈപിടിച്ചു ലോകം കാൽക്കൽ വീണു  
കൈപിടിച്ചു ലോകം കാൽക്കൽ വീണു  
നിന്റെ മുത്തങ്ങളാലുയിർ കൊണ്ട ലോകം
നിന്റെ മുത്തങ്ങളാലുയിർ കൊണ്ട ലോകം
                      മഹതികൾ
 
ഒരു നല്ല പാതിയായ് ജീവിതപ്പാതയിൽ  
ഒരു നല്ല പാതിയായ് ജീവിതപ്പാതയിൽ  
മറുപാതിയ്ക്കൊരു താങ്ങായ് നീ നടന്നു.
 
മറുപാതിയ്ക്കൊരു താങ്ങായ് നീ നടന്നു
 
ബന്ധിതയല്ലെന്ന ബോധം നിന്നാത്മാവിൻ
ബന്ധിതയല്ലെന്ന ബോധം നിന്നാത്മാവിൻ
മണ്ഡപത്തിൽ പുതുപൂക്കാലമായി  
മണ്ഡപത്തിൽ പുതുപൂക്കാലമായി  
നാളെ തൻ നാമ്പുകൾ നെഞ്ചേറ്റി നീ നിൽക്കേ
നാളെ തൻ നാമ്പുകൾ നെഞ്ചേറ്റി നീ നിൽക്കേ
നേരുന്നു നന്മതൻ നൽ പ്രണാമം  
നേരുന്നു നന്മതൻ നൽ പ്രണാമം  
    
    
  തിലകൻ തേലക്കാടൻ                    മഹതികൾ
                   


മായാത്ത പുഞ്ചിരി
മായാത്ത പുഞ്ചിരി
814

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722955" എന്ന താളിൽനിന്ന് ശേഖരിച്ചത്