"ജി എച്ച് എസ്സ് ശ്രീപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
* പരിസ്ഥിതി ദിനമായ ജൂൺ 5 നു വീടുകളിൽ കുട്ടികൾ ഓരോ വൃക്ഷത്തൈകൾ നട്ട് ഓൺലൈൻ വഴി പരിസ്ഥിതിദിനം ആഘോഷിച്ചു .
* പരിസ്ഥിതി ദിനമായ ജൂൺ 5 നു വീടുകളിൽ കുട്ടികൾ ഓരോ വൃക്ഷത്തൈകൾ നട്ട് ഓൺലൈൻ വഴി പരിസ്ഥിതിദിനം ആഘോഷിച്ചു .
* വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ അഭിമുക്യത്തിൽ ജൂൺ 15 നു വായന ദിനം ഓൺലൈൻ ആയി ആചരിച്ചു .വിവിധ ക്ലാസ്സിലെ കുട്ടികൾ വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു.
* വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ അഭിമുക്യത്തിൽ ജൂൺ 15 നു വായന ദിനം ഓൺലൈൻ ആയി ആചരിച്ചു .വിവിധ ക്ലാസ്സിലെ കുട്ടികൾ വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു.
*ജൂൺ 21 യോഗ ദിനം ആഘോഷിച്ചു .സ്കൂളിലെ കായികാധ്യാപിക ആയ കുമാരി  നീനു ഓ പി യോഗ ദിനത്തിന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന വീഡിയോ കുട്ടികൾക്കുവേണ്ടി ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
* ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു .കുട്ടികൾ ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .
* ജൂലൈ 4 മാഡം ക്യൂറി ഡേ ആഘോഷിച്ചു . കുട്ടികൾ മാഡം ക്യൂറി ഡേ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്‌തു .
* ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ  ചിത്ര രചന നടത്തി .കുട്ടികൾ വരച്ച ബഷീർ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .
* ജൂൺ 21 ചാന്ദ്ര ദിനവുമായി ബന്ധപെട്ടു കുട്ടികൾ അവർ വരച്ച ചിത്രങ്ങളും  കാർട്ടൂണുകളും മറ്റും ക്ലാസ് ഗ്രൂപ്പുകളിൽ  ഷെയർ ചെയ്തു.ചന്ദ്ര ദിനത്തിനെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സയൻസ് അദ്ധ്യാപിക ശ്രീമതി സ്മിത എസ് ആർ അതുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ  ഷെയർ ചെയ്തു.
* സ്വാതന്ത്ര്യദിനാഘോഷം 2021 രാവിലെ 10മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു.ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ്  ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ദിനത്തിന് മാറ്റ് കൂട്ടി .
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719629" എന്ന താളിൽനിന്ന് ശേഖരിച്ചത്