"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


=== അപ്പർ പ്രൈമറി ===
=== അപ്പർ പ്രൈമറി ===
1982 ൽ അപ്പർ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. പ്രാരംഭ കാലത്ത് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇപ്പോഴും ക്ലാസ്സുൿ നടക്കുന്നത്.ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്.
1982 ൽ അപ്പർ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. പ്രാരംഭ കാലത്ത് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇപ്പോഴും ക്ലാസ്സുകൾ നടക്കുന്നത്.ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അവ യഥാവിധി സജ്ജീകരിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സുമുറികൾ അന്യമാണ്.
 
=== പ്രീ പ്രൈമറി ===
കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയനുസരിച്ച് 2013ൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. പഠനോപകരണങ്ങളാലും, കളിക്കോപ്പുകളാലും സജ്ജീകരിച്ചിരിക്കുന്ന ക്ലാസ്സ് റൂം പഴമയിലും പ്രൗഢിയോടെ നിലകൊള്ളുന്നു.
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719621" എന്ന താളിൽനിന്ന് ശേഖരിച്ചത്