കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം (മൂലരൂപം കാണുക)
22:54, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→വിദ്യാലയം എന്ന സ്വപ്നം
വരി 8: | വരി 8: | ||
ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭഘട്ടത്തിൽ ,ലോകം രണ്ടാം ലോകമഹായുദ്ധത്തിൻറെ വറുതിയിൽ ദുരിതം പേറുന്ന സമയം .മലബാറിൽ സ്വാതന്ത്ര്യ സമരത്തിൻറെ അലയൊലികൾ ജനജീവിതത്തെ സ്വാധീനിക്കുന്ന കാലം .ബ്രിട്ടീഷുകാരുടെ അധികാരത്തെ മലബാറിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പള്ളിക്കൂടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിവിദൂര സ്വപ്നമായിരിക്കുന്ന സമയത്ത് എറിയാട് പ്രദേശത്തുനിന്നും ഒരവദൂതനെ പ്പോലെ കുത്തൂക്കരയിൽ (ചെറുകോട്)വന്ന് ഇളയോടൻ മമ്മുമൊല്ല താമസമാരംഭിക്കുന്നു.കൃഷിയിലും ചെറുകിട കർഷക തൊഴിലിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോൾ മമ്മുമൊല്ല പുരോഗമന ചിന്താഗതിക്കാരനും സാമുദായിക പരിഷ്കർത്താവുമായിരുന്നു.തീഷ്ണവും കയ്‌പ്പേറിയതുമായ ജീവിതാനുഭവങ്ങളും ഉയർന്ന ജീവിതവീക്ഷണവും നവോത്ഥാന സങ്കല്പങ്ങളെ ഏറെ ഇഷ്ടപ്പെടുകയും അത് മറ്റുള്ളവർക്ക് പകർന്നുനൽകാൻ ആഗ്രഹിക്കുകയും ചെയ്ത ആളായിരുന്നു മമ്മുമൊല്ല .ഇദ്ദേഹത്തിൻറെ പ്രവർത്തനഫലമായി ഉല്പതിഷ്ണുക്കളായി ഒരുകൂട്ടം ആളുകൾ വരും തലമുറയ്ക്ക് വിദ്യ പകർന്നു കൊടുക്കാനുള്ള പള്ളിക്കൂടത്തെ കുറിച്ച് ആലോചന തുടങ്ങി .ഇതിൻറെ ഫലമായി പ്രദേശത്ത് മദ്രസയോട് ചേർന്ന് ഒരു പള്ളിക്കൂടം 1948 -ൽ പ്രവർത്തനം ആരംഭിച്ചു. | ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭഘട്ടത്തിൽ ,ലോകം രണ്ടാം ലോകമഹായുദ്ധത്തിൻറെ വറുതിയിൽ ദുരിതം പേറുന്ന സമയം .മലബാറിൽ സ്വാതന്ത്ര്യ സമരത്തിൻറെ അലയൊലികൾ ജനജീവിതത്തെ സ്വാധീനിക്കുന്ന കാലം .ബ്രിട്ടീഷുകാരുടെ അധികാരത്തെ മലബാറിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പള്ളിക്കൂടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിവിദൂര സ്വപ്നമായിരിക്കുന്ന സമയത്ത് എറിയാട് പ്രദേശത്തുനിന്നും ഒരവദൂതനെ പ്പോലെ കുത്തൂക്കരയിൽ (ചെറുകോട്)വന്ന് ഇളയോടൻ മമ്മുമൊല്ല താമസമാരംഭിക്കുന്നു.കൃഷിയിലും ചെറുകിട കർഷക തൊഴിലിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോൾ മമ്മുമൊല്ല പുരോഗമന ചിന്താഗതിക്കാരനും സാമുദായിക പരിഷ്കർത്താവുമായിരുന്നു.തീഷ്ണവും കയ്‌പ്പേറിയതുമായ ജീവിതാനുഭവങ്ങളും ഉയർന്ന ജീവിതവീക്ഷണവും നവോത്ഥാന സങ്കല്പങ്ങളെ ഏറെ ഇഷ്ടപ്പെടുകയും അത് മറ്റുള്ളവർക്ക് പകർന്നുനൽകാൻ ആഗ്രഹിക്കുകയും ചെയ്ത ആളായിരുന്നു മമ്മുമൊല്ല .ഇദ്ദേഹത്തിൻറെ പ്രവർത്തനഫലമായി ഉല്പതിഷ്ണുക്കളായി ഒരുകൂട്ടം ആളുകൾ വരും തലമുറയ്ക്ക് വിദ്യ പകർന്നു കൊടുക്കാനുള്ള പള്ളിക്കൂടത്തെ കുറിച്ച് ആലോചന തുടങ്ങി .ഇതിൻറെ ഫലമായി പ്രദേശത്ത് മദ്രസയോട് ചേർന്ന് ഒരു പള്ളിക്കൂടം 1948 -ൽ പ്രവർത്തനം ആരംഭിച്ചു. | ||
മദ്രസയിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് | == '''മദ്രസയിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക്''' == | ||
തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.ആരംഭിച്ചത് .ആദ്യ അദ്ധ്യാപകൻ ഭാരത പിഷാരടി മാസ്റ്റർ .ഒരു വിദ്യാലയം മുന്നോട്ടുകൊണ്ടുപോകുക അക്കാലത്ത് സാമ്പത്തികമായി ഏറെ പ്രയാസമുള്ള കാര്യമായിരുന്നു.മമ്മുമൊല്ലയെ സംബന്ധിച്ച് സ്കൂൾ പ്രവർത്തനം സാമ്പത്തികമായി താങ്ങാൻ പറ്റാത്ത അവസ്ഥയായി . | |||
ഇക്കാലത്ത് പോരൂർ ഗ്രാമപഞ്ചായത്തിലെ വീതനശ്ശേരി ഭാഗത്ത് കുന്നുമ്മൽ തറവാട്ടിലെ രണ്ടാമത്തെ സന്തതിയായി കുന്നുമ്മൽ മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച ശ്രീ കുന്നുമ്മൽ മുഹമ്മദ് മലപ്പുറത്തുനിന്നും ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്ന സമയം ചെറുകോട് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയ അദ്ദേഹം സ്കൂൾ നടത്താനുള്ള മമ്മുമൊല്ലയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തൻ്റെ കുടുംബത്തിൻറെ സഹകരണത്തോടുകൂടി ഓല മേഞ്ഞ ആ വിദ്യാലയം ഏറ്റെടുക്കുന്നു. |