Jump to content
സഹായം

"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:


==സ്നേഹ വീട്==
==സ്നേഹ വീട്==
എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി.
==പഠനോപകരണ വിതരണം==
==പഠനോപകരണ വിതരണം==
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718070" എന്ന താളിൽനിന്ന് ശേഖരിച്ചത്