"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വളരെ സജീവമായി പ്രവർത്തിക്കുന്ന നിരവധി ക്ലബുകളാണ്  ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക്  സാധിക്കുന്നു .<gallery>
വളരെ സജീവമായി പ്രവർത്തിക്കുന്ന നിരവധി ക്ലബുകളാണ്  ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക്  സാധിക്കുന്നു .
 
<gallery>
പ്രമാണം:Science day-20220228-WA0019.jpg
പ്രമാണം:Science day-20220228-WA0019.jpg
പ്രമാണം:IMG-science day 2-WA0015.jpg
പ്രമാണം:IMG-science day 2-WA0015.jpg
വരി 21: വരി 23:

====   സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ====
====   സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ====
[[പ്രമാണം:Screenshot from 2022-01-30 10-10-33.png|ലഘുചിത്രം|rakthasakshithwadinam ]]
[[പ്രമാണം:Screenshot from 2022-01-30 10-10-33.png|ലഘുചിത്രം|rakthasakshithwadinam |പകരം=|150x150ബിന്ദു]]
         കുട്ടികളിൽ ദേശ സ്നേഹവും സാമൂഹികാവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയും ചെയ്യുന്നു.

വരി 33: വരി 35:

  സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും വിവിധ ക്ലബ്ബുകളുമായി സഹകരിച്ച് പ്രവർത്തിച്ച് വരുന്നതോടൊപ്പം ഓരോ കുട്ടിയെയും സമൂഹത്തിലെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുക എന്ന മഹത്തായ കർത്തവ്യം നേടിയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരികയും ചെയ്യുന്നു.

[[പ്രമാണം:IMG_scout2_134600.jpg|പകരം=|വലത്ത്‌|237x237ബിന്ദു]]
[[പ്രമാണം:IMG_scout2_134600.jpg|പകരം=|വലത്ത്‌|200x200px]]
   
==== സ്കൗട്ട്സ്& ഗൈഡ്സ് ====
==== സ്കൗട്ട്സ്& ഗൈഡ്സ് ====
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ വ്യക്തിത്വ ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനം, നേതൃത്വപാടവം, സേവന തല്പരത, സാഹോദര്യം, രാജ്യ സ്നേഹം തുടങ്ങിയ നിരവധി സദ്ഗുണങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

[[പ്രമാണം:IMG scout 134547.jpg|വലത്ത്‌|250x250ബിന്ദു]]
[[പ്രമാണം:IMG scout 134547.jpg|വലത്ത്‌|200x200px|പകരം=]]
10 വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ അംഗങ്ങളാകാൻ കഴിയുന്നത്. അപ്പർ പ്രൈമറി സ്കൂൾ ആയതു കാരണം 12 വയസ്സുവരെയുള്ള കുട്ടികൾ മാത്രമാണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്. ചില വർഷങ്ങളിൽ മാത്രം 13 വയസ്സ് തികഞ്ഞ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായിട്ടുണ്ട്.

വരി 46: വരി 48:

==== യോഗ ====
==== യോഗ ====
[[പ്രമാണം:IMG yoga 134446.jpg|ലഘുചിത്രം]]
[[പ്രമാണം:IMG yoga 134446.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
കുട്ടികളിൽ ഏകാഗ്രത, ഓർമ്മശക്തി, എന്നിവ വർദ്ധിപ്പിക്കുക, അതിലൂടെ മെച്ചപ്പെട്ട പഠന നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചത്.
കുട്ടികളിൽ ഏകാഗ്രത, ഓർമ്മശക്തി, എന്നിവ വർദ്ധിപ്പിക്കുക, അതിലൂടെ മെച്ചപ്പെട്ട പഠന നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചത്.

വരി 55: വരി 57:
           2020 മാർച്ച് വരെ, ആഴ്ചയിൽ 2 ദിവസം രാവിലെ 8 മണി മുതൽ 9 മണിവരെ സ്കൂളിൽ കൃത്യമായി യോഗ പരിശീലനം നൽകി വന്നിരുന്നു. ലളിതമായ ആസനകൾ, ശ്വസന വ്യായാമങ്ങൾ, പ്രാണായാമ ,ധ്യാനം എന്നിവയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. നേരിട്ട് പരിശീലനം നൽകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഓൺലൈനിലൂടെ കുഞ്ഞുങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു

=== Work Education ===
=== Work Education ===
{| class="wikitable"
<gallery>
|+
പ്രമാണം:Science134514.jpg
![[പ്രമാണം:Carbon.jpg|276x276ബിന്ദു]]
പ്രമാണം:Carbon.jpg
![[പ്രമാണം:Christhumas tree from plasiticbottle.jpg|274x274ബിന്ദു]]
പ്രമാണം:Christhumas tree from plasiticbottle.jpg
|}
പ്രമാണം:Entevidhyalayam entebhavanayil.jpg
ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26 തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.   
പ്രമാണം:IMG-sanitiser-WA0010.jpg
</gallery>ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26 തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.   

=== സീഡ് ക്ലബ് ===
=== സീഡ് ക്ലബ് ===
{| class="wikitable"
<gallery>
|+
പ്രമാണം:IMG haritha134307.jpg
![[പ്രമാണം:IMG haritha134307.jpg|200x200ബിന്ദു]]
പ്രമാണം:IMG haritha2134431.jpg
![[പ്രമാണം:IMG haritha2134431.jpg|200x200ബിന്ദു]]
പ്രമാണം:വിളവെടുപ്പ്൧.jpg
![[പ്രമാണം:IMG seed.jpg|244x244ബിന്ദു]]
പ്രമാണം:IMG seed.jpg
![[പ്രമാണം:വിളവെടുപ്പ്൧.jpg|200x200ബിന്ദു]]
പ്രമാണം:IMG oushdhi 134404.jpg
![[പ്രമാണം:IMG pralayam 134615.jpg|200x200ബിന്ദു]]
</gallery>കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി തുടങ്ങിയ ഒരു പദ്ധതിയാണ് സീഡ് കുട്ടികളിൽപ്രകൃതി സ്നേഹവുംസ്നേഹവും കാര്ഷികസംസ്കാരവുംസമൂഹനന്മയും വളർത്തിയെടുക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ ഭാഗമാകാൻ  നമ്മുടെ സ്കൂളിനും കഴിഞ്ഞു  ഈ പദ്ധതി തുടങ്ങിയതുമുതൽ ഇത് വരെയും തുടർച്ചയായി നിരവധി സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുംനേടുന്നതിനു സാധിച്ചു.
|}
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി തുടങ്ങിയ ഒരു പദ്ധതിയാണ് സീഡ് കുട്ടികളിൽപ്രകൃതി സ്നേഹവുംസ്നേഹവും കാര്ഷികസംസ്കാരവുംസമൂഹനന്മയും വളർത്തിയെടുക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ ഭാഗമാകാൻ  നമ്മുടെ സ്കൂളിനും കഴിഞ്ഞു  ഈ പദ്ധതി തുടങ്ങിയതുമുതൽ ഇത് വരെയും തുടർച്ചയായി നിരവധി സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുംനേടുന്നതിനു സാധിച്ചു.

[[പ്രമാണം:Sureelihindi.jpg|വലത്ത്‌|300x300ബിന്ദു]]
[[പ്രമാണം:Sureelihindi.jpg|വലത്ത്‌|200x200px|പകരം=]]

=== ഹിന്ദിക്ലബ്ബ് ===
=== ഹിന്ദിക്ലബ്ബ് ===
വരി 92: വരി 93:

=== എക്കോ ക്ലബ്ബ് ===
=== എക്കോ ക്ലബ്ബ് ===
    എക്കോ ക്ലബ്ബിന്റെ കീഴിൽ ശലഭ പാർക്ക്, ഔഷധസസ്യ തോട്ടം ജൈവ വൈവിധ്യ പാർക്ക് എന്നീ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന ജൈവ മാലിന്യങ്ങളെ സംസ്കരിച്ച ഉപയോഗിക്കുന്നതിനായി ലിയോസ് ഗാർഡനും  സ്കൂളിൽ  സ്ഥാപിച്ചിട്ടുണ്ട്. ഹാങ്ങിങ് ഗാർഡൻ, ദശപുഷ്പ ഔഷധത്തോട്ടം എന്നിവ സ്കൂളിനെ മനോഹരമാക്കുന്നു
<gallery>
{| class="wikitable"
പ്രമാണം:Seedclub2.jpg
|+
പ്രമാണം:Seedclub1.jpg
![[പ്രമാണം:IMG oushdhi 134404.jpg|248x248ബിന്ദു]]
പ്രമാണം:IMG-garden-WA0028.jpg
![[പ്രമാണം:Seedclub2.jpg|200x200ബിന്ദു]]
പ്രമാണം:Krishi 3-WA0026.jpg
![[പ്രമാണം:Seedclub3.jpg|400x400ബിന്ദു]]
</gallery>    എക്കോ ക്ലബ്ബിന്റെ കീഴിൽ ശലഭ പാർക്ക്, ഔഷധസസ്യ തോട്ടം ജൈവ വൈവിധ്യ പാർക്ക് എന്നീ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന ജൈവ മാലിന്യങ്ങളെ സംസ്കരിച്ച ഉപയോഗിക്കുന്നതിനായി ലിയോസ് ഗാർഡനും  സ്കൂളിൽ  സ്ഥാപിച്ചിട്ടുണ്ട്. ഹാങ്ങിങ് ഗാർഡൻ, ദശപുഷ്പ ഔഷധത്തോട്ടം എന്നിവ സ്കൂളിനെ മനോഹരമാക്കുന്നു
|}
 
=== വിദ്യാരംഗം ===
=== വിദ്യാരംഗം ===
        കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക്  ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ് കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി  എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു

553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718029" എന്ന താളിൽനിന്ന് ശേഖരിച്ചത്