കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം (മൂലരൂപം കാണുക)
22:21, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം, അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം 1998-99-ൽ സ്കൂളിൻെറ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. അന്ന് ഇന്ത്യൻ പാർലെമെൻെറിൻെറ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ പി.എം സയിദ് ആയിരുന്നു മുഖ്യാതിഥി. 40-ഓളം അധ്യാപകരും ഒരു പ്യൂണും 2 കംപ്യൂട്ടർ സ്റ്റാഫും 2 നൂൺഫീഡിംഗ് സ്റ്റാഫും ഉള്ള ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 കവിഞ്ഞിരുന്നുനാടിൻെറ സർവോത്മുഖമായ വികസനത്തിന് കാരണമാകുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിൽ ഉന്നത -പദവികൾ അലങ്കരിക്കുന്നതിൽ മാനേജ്മെൻെറിന് ചാരിതാർത്ഥ്യമുണ്ട്. | ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം, അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം 1998-99-ൽ സ്കൂളിൻെറ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. അന്ന് ഇന്ത്യൻ പാർലെമെൻെറിൻെറ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ പി.എം സയിദ് ആയിരുന്നു മുഖ്യാതിഥി. 40-ഓളം അധ്യാപകരും ഒരു പ്യൂണും 2 കംപ്യൂട്ടർ സ്റ്റാഫും 2 നൂൺഫീഡിംഗ് സ്റ്റാഫും ഉള്ള ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 കവിഞ്ഞിരുന്നുനാടിൻെറ സർവോത്മുഖമായ വികസനത്തിന് കാരണമാകുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിൽ ഉന്നത -പദവികൾ അലങ്കരിക്കുന്നതിൽ മാനേജ്മെൻെറിന് ചാരിതാർത്ഥ്യമുണ്ട്. | ||
വിദ്യാലയം എന്ന സ്വപ്നം | |||
ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭഘട്ടത്തിൽ ,ലോകം രണ്ടാം ലോകമഹായുദ്ധത്തിൻറെ വറുതിയിൽ ദുരിതം പേറുന്ന സമയം .മലബാറിൽ സ്വാതന്ത്ര്യ സമരത്തിൻറെ അലയൊലികൾ ജനജീവിതത്തെ സ്വാധീനിക്കുന്ന കാലം .ബ്രിട്ടീഷുകാരുടെ അധികാരത്തെ മലബാറിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പള്ളിക്കൂടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിവിദൂര സ്വപ്നമായിരിക്കുന്ന സമയത്ത് എറിയാട് പ്രദേശത്തുനിന്നും ഒരവദൂതനെ പ്പോലെ കുത്തൂക്കരയിൽ (ചെറുകോട്)വന്ന് ഇളയോടൻ മമ്മുമൊല്ല താമസമാരംഭിക്കുന്നു. |