2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ (മൂലരൂപം കാണുക)
21:53, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→യൂണിറ്റു തല പരിശീലനം
(ചെ.) (→യൂണിറ്റു തല പരിശീലനം) |
(ചെ.) (→യൂണിറ്റു തല പരിശീലനം) |
||
വരി 42: | വരി 42: | ||
മലയാളം കമ്പ്യൂട്ടിങ് എങ്ങനെ, വിവിധയിനം ഫോണ്ടുകൾ, മാഗസീൻ നിർമ്മാണ ഘടന എന്നിവയാണ് ഈ യൂണിറ്റിലൂടെ പരിചയപ്പെട്ടത്. '''സൂര്യതേജസ്''' എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. സ്കൂൾ വിക്കിയിൽ അപ്‌ലോഡു ചെയ്തു. | മലയാളം കമ്പ്യൂട്ടിങ് എങ്ങനെ, വിവിധയിനം ഫോണ്ടുകൾ, മാഗസീൻ നിർമ്മാണ ഘടന എന്നിവയാണ് ഈ യൂണിറ്റിലൂടെ പരിചയപ്പെട്ടത്. '''സൂര്യതേജസ്''' എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. സ്കൂൾ വിക്കിയിൽ അപ്‌ലോഡു ചെയ്തു. | ||
[[:പ്രമാണം:44046-tvm-VPSBHSSVenganoor-2019.pdf|'''2018-19 ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസീ൯-സൂര്യതേജസ്സ്''']] | [[:പ്രമാണം:44046-tvm-VPSBHSSVenganoor-2019.pdf|'''2018-19 ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസീ൯-സൂര്യതേജസ്സ്''']] | ||
'''സ്ക്രാച്ച് , പ്രോഗ്രാമിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇന്റർനെറ്റ് വിവര ശേഖരങ്ങൾ, പൈത്തൺ, ഇലക്ട്രോണിക്സ് തുടങ്ങിയ യൂണിറ്റുകളുട സമഗ്രമായ ഒരു ധാരണ തുടർന്നുള്ള ക്ലാസ്സുകളിൽ നേടി.''' | '''സ്ക്രാച്ച് , പ്രോഗ്രാമിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇന്റർനെറ്റ് വിവര ശേഖരങ്ങൾ, പൈത്തൺ, ഇലക്ട്രോണിക്സ് തുടങ്ങിയ യൂണിറ്റുകളുട സമഗ്രമായ ഒരു ധാരണ തുടർന്നുള്ള ക്ലാസ്സുകളിൽ നേടി.''' | ||
== സ്കൂൾ തല ക്യാമ്പ് == | == സ്കൂൾ തല ക്യാമ്പ് == | ||
2018 - 19 അധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടനുബന്ധിച്ച് 4-8 - 18 ന് സ്കൂൾതല ക്യാമ്പു നടന്നു. അനിമേഷൻ സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടന്നത്. ഓപ്പൺ ഷോട്ട് വീഡിയോ, ഒഡാസിറ്റി എന്നീ സോഫ്റ്റുവെയറുകൾ പരിചയപ്പെട്ടു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജുറൈജ്, ബിനോയ്, ആരോമൽ, ഹാഷിം ഖാൻ എന്നിവരെ സബ് ജില്ലയിലേയ്ക്ക് അനിമേഷനു വേണ്ടി തിരഞ്ഞെടുത്തു. പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ്, ഇൻഷാദ്, ഹാഫിസ്, ശരത് എന്നിവർ സബ് ജിലയിലത്തേയ്ക്ക് യോഗ്യരായി. | 2018 - 19 അധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടനുബന്ധിച്ച് 4-8 - 18 ന് സ്കൂൾതല ക്യാമ്പു നടന്നു. അനിമേഷൻ സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടന്നത്. ഓപ്പൺ ഷോട്ട് വീഡിയോ, ഒഡാസിറ്റി എന്നീ സോഫ്റ്റുവെയറുകൾ പരിചയപ്പെട്ടു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജുറൈജ്, ബിനോയ്, ആരോമൽ, ഹാഷിം ഖാൻ എന്നിവരെ സബ് ജില്ലയിലേയ്ക്ക് അനിമേഷനു വേണ്ടി തിരഞ്ഞെടുത്തു. പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ്, ഇൻഷാദ്, ഹാഫിസ്, ശരത് എന്നിവർ സബ് ജിലയിലത്തേയ്ക്ക് യോഗ്യരായി. |