"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു. വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി, പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും  ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.
പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു.
 
== '''അതിവിശാലമായ കളിസ്ഥലം''' ==
വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. ക്രിക്കറ്റ് സ്റ്റേഡിയംബാഡ്മിന്റൺ കോർട്ട് എന്നിവയും  ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.
<gallery widths="150" heights="100" mode="packed-overlay">
<gallery widths="150" heights="100" mode="packed-overlay">
പ്രമാണം:30039 ground1.jpg|കളിസ്ഥലം
പ്രമാണം:30039 ground1.jpg|കളിസ്ഥലം
വരി 26: വരി 29:

അ<small>യ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയാണ് സ്കൂളിനുള്ളത്.</small> എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെയും വായനാ മുറിയുടെയും അപര്യാപ്തത ഒരു പ്രശ്നമായി നിലനിൽക്കുന്നു. പരിമിതികൾക്കിടയിലും വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ദിവസേന പുസ്തകങ്ങൾ വിതരണം ചെയ്യുകയും, കുട്ടികളിൽ നിന്നും തിരികെ ആസ്വാദനക്കുറിപ്പുകൾ തയാറാക്കി വാങ്ങുകയും ചെയ്തു വരുന്നു.

964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716308" എന്ന താളിൽനിന്ന് ശേഖരിച്ചത്