ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ (മൂലരൂപം കാണുക)
10:18, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2016→ചരിത്രം
വരി 62: | വരി 62: | ||
നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം ഈ വര്‍ഷവും നിലനിര്‍ത്തി | നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം ഈ വര്‍ഷവും നിലനിര്‍ത്തി | ||
ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി | ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി | ||
സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു | സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു. | ||
2010 ല്‍ എസ്.എസ്.എല്‍.സി പുതിയ സ്കീമില്‍ സുബിന്‍ ഫുള്‍ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എല്‍.സി യില്‍ 11 ഫുള്‍ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്രകോണ്‍ഗ്രസില്‍ സംസ്ഥാന തലത്തില്‍ സമ്മാനര്‍ഹരായി. അധ്യാപക തലത്തില്‍ രാജീവ് മാസ്റ്റര്‍ ദേശീയതലത്തില്‍ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എല്‍.സി യില്‍ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുള്‍ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |