"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
<big>സർക്കാരിന്റെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്സുകളിൽ  പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.</big><p align="justify"><p align="justify">

'''<big>2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ</big>''' <p align="justify">
'''<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ|2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ]]</big>''' <p align="justify">

        <big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ '''ദേശാടന പക്ഷികൾ''' എന്ന വാട്സ് അപ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്കൂളിൻ്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു. ആഴ്ചതോറും നടത്തിയ വിവിധ മത്സര ഇനങ്ങളിൽ നിന്നും വിജയികളെ കണ്ടെത്തി വീട്ടുകളിൽ പോയി അഭിനന്ദിച്ചു. കോവിഡ് 19 എന്ന മഹാമാരി കാരണം സ്കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ക്ലാസ്സ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടന്നു. വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ അദ്ധ്യാപകർ കണ്ട് ക്ലാസ്സ് ഗ്രൂപ്പുകളിൽ വൈകീട്ട് 6.30 മുതൽ 9.30 വരെ ചർച്ച ചെയ്തു. രാവിലെ അഞ്ചു മണി മുതൽ ഏഴു മണി വരെ പത്താംതരം ക്ലാസ്സ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പoന പ്രവർത്തനങ്ങൾ നടന്നു.വിവിധ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ ക്ലാസ് ഗ്രൂപ്പുകളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനം , ബഷീർ അനുസമരണ ദിനം, വായന ദിനം , ഹിറോഷിമ ദിനം, കലാം ദിനം. സ്വാതന്ത്ര്യ ദിനം എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസൻ്റേഷൻ  മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ഓണാഘോഷം വിവിധ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. 2021 ജനുവരി ഒന്നിന് പത്താംതരം വിദ്യാർത്ഥികൾക്ക് സ്കൂൾ തുറന്നു. ചിട്ടയായ ഓൺലൈൻ ഓഫ് ലൈൻ പഠന പ്രവർത്തനങ്ങളുടെ ഫലമായി 235 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ സാധിച്ചു.. 41 % വിദ്യാർത്ഥികളും മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി പേരാമ്പ്ര സബ് ജില്ലയിൽ  നൊച്ചാട് ഹയർ സെക്കൻണ്ടറിസ്കൂൾ  ഒന്നാം സ്ഥാനത്തെത്തി.</big>

1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709690" എന്ന താളിൽനിന്ന് ശേഖരിച്ചത്