"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
'''<big>2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ</big>''' <p align="justify">
'''<big>2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ</big>''' <p align="justify">


        <big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ '''ദേശാടന പക്ഷികൾ''' എന്ന വാട്സ് അപ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്കൂളിൻ്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു.</big>
        <big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ '''ദേശാടന പക്ഷികൾ''' എന്ന വാട്സ് അപ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്കൂളിൻ്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു. ആഴ്ചതോറും നടത്തിയ വിവിധ മത്സര ഇനങ്ങളിൽ നിന്നും വിജയികളെ കണ്ടെത്തി വീട്ടുകളിൽ പോയി അഭിനന്ദിച്ചു. കോവിഡ് 19 എന്ന മഹാമാരി കാരണം സ്കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ക്ലാസ്സ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് ഓൺലൈൻ പ0ന പ്രവർത്തനങ്ങൾ നടന്നു. വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ അദ്ധ്യാപകർ കണ്ട് ക്ലാസ്സ് ഗ്രൂപ്പുകളിൽ വൈകീട്ട് 6.30 മുതൽ 9.30 വരെ ചർച്ച ചെയ്തു. രാവിലെ അഞ്ചു മണി മുതൽ ഏഴു മണി വരെ പത്താംതരം ക്ലാസ്സ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പoന പ്രവർത്തനങ്ങൾ നടന്നു.വിവിധ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ ക്ലാസ് ഗ്രൂപ്പുകളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനം , ബഷീർ അനുസമരണ ദിനം, വായന ദിനം , ഹിറോഷിമ ദിനം, കലാം ദിനം. സ്വാതന്ത്ര്യ ദിനം എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസൻ്റേഷൻ  മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.ഓണാഘോഷം വിവിധ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു.</big>
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709315" എന്ന താളിൽനിന്ന് ശേഖരിച്ചത്