Jump to content
സഹായം

"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
'''വനമേഖല ആയ കോന്നിയിൽ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ സമീപപ്രദേശങ്ങൾ ഏറെ പ്രശസ്തം ആണ്... പ്രകൃതി രമണീയമായ കോന്നിയെ തഴുകി ഒഴുകുന്ന അച്ചൻകോവിലാർ, വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ആനക്കൂട്, വനമേഖലയെ സംരക്ഷിക്കുന്ന ഫോറെസ്റ്റ് ഓഫീസ്, മണ്ണ് ഗവേഷണ  കേന്ദ്രം , ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുന്ന കുട്ടവഞ്ചി സവാരി, മെഡിക്കൽ കോളേജ്, നിരവധി ഹയർ സെക്കന്ററി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവ കൊണ്ട് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ മികച്ചു നിൽക്കുന്നു...'''

'''വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവറുകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..'''
'''വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവർകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..'''

'''[[അമൃത വി.എച്ച്.എസ്.എസ്.കോന്നി/ചരിത്രം|കൂടുതൽവായിക്കുക]]'''
'''[[അമൃത വി.എച്ച്.എസ്.എസ്.കോന്നി/ചരിത്രം|കൂടുതൽവായിക്കുക]]'''
വരി 77: വരി 77:
== ഭൗതികസാഹചര്യങ്ങൾ ==
== ഭൗതികസാഹചര്യങ്ങൾ ==
   
'''നാല് ഏക്കറോളം വരുന്ന  ഭൂമിയിൽ പടിഞ്ഞാറോട്ട് ദർശനമായി തലയെടുപ്പോടെ നാല് നിലകളിലായി ഈ സ്കൂൾ കെട്ടിടം നിലകൊള്ളുന്നു . 40 മുറികൾ, വിശാലമായ വായനശാല, ലാബുകൾ ( സയൻസ് കമ്പ്യൂട്ടർ )സൊസൈറ്റി, ഓഫീസ് റൂം ,ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ ഓഡിറ്റോറിയം, കൂടാതെ ഓപ്പൺ എയർ ഓഡിറ്റോറിയം , ഭക്ഷണശാല, പാചകപ്പുര, ഉച്ചഭക്ഷണ ശാല, വാഹന പാർക്കിംഗ് സൗകര്യം , ലേഡീസ് ജെൻസ് സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, സ്കൂളിനോട് ചേർന്ന് തന്നെ  വിശാലമായ കളിസ്ഥലം, കൂടാതെ അതെ സ്കൂളിന് എതിർവശത്തായി മറ്റൊരു കളി സ്ഥലവും ഉണ്ട്, എല്ലാ എച്ച് സ് വിഭാഗം ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.'''

'''വി എച്ച് സി കെ മാത്രമായുള്ള ഉള്ള കെട്ടിടത്തിൽ  എഫ് എച്ച് ഡബ്ലിയു, ജെ എസ് ഡി, എന്നീ കോഴ്സുകൾ പ്രവർത്തിക്കുന്നു പ്രത്യേക ലാബ് സൗകര്യങ്ങളുമുണ്ട്. യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ ഉണ്ട്. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ സിസിടിവി ക്യാമറകൾ,അഗ്നി സുരക്ഷാക്രമീകരണങ്ങൾ കുടിവെള്ള ശുദ്ധീകരണ സംവിധാനം നമ്മൾ മഴവെള്ള സംഭരണി, കിണർ പ്രത്യേക അസംബ്ലി ഗ്രൗണ്ട് ,വിശാലമായ കൃഷി സ്ഥലം , പൂന്തോട്ടം എന്നിവയുമുണ്ട്.'''
'''വി എച്ച് സി കെ മാത്രമായുള്ള ഉള്ള കെട്ടിടത്തിൽ  എഫ് എച്ച് ഡബ്ലിയു, ജെ എസ് ഡി, എന്നീ കോഴ്സുകൾ പ്രവർത്തിക്കുന്നു പ്രത്യേക ലാബ് സൗകര്യങ്ങളുമുണ്ട്. യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ ഉണ്ട്. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ സിസിടിവി ക്യാമറകൾ,അഗ്നി സുരക്ഷാക്രമീകരണങ്ങൾ കുടിവെള്ള ശുദ്ധീകരണ സംവിധാനം , മഴവെള്ള സംഭരണി, കിണർ പ്രത്യേക അസംബ്ലി ഗ്രൗണ്ട് ,വിശാലമായ കൃഷി സ്ഥലം , പൂന്തോട്ടം എന്നിവയുമുണ്ട്.'''

emailconfirmed
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708750" എന്ന താളിൽനിന്ന് ശേഖരിച്ചത്