"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/ചരിത്രം (മൂലരൂപം കാണുക)
12:07, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→https://en.wikipedia.org/wiki/Umayamma_Raniഉമയമ്മറാണി
No edit summary |
|||
വരി 11: | വരി 11: | ||
==[[https://en.wikipedia.org/wiki/Umayamma_Rani]]ഉമയമ്മറാണി == | ==[[https://en.wikipedia.org/wiki/Umayamma_Rani]]ഉമയമ്മറാണി == | ||
[[പ്രമാണം:42021 umayamma.jpg|thumb|200px|left|ഉമയമ്മ റാണി ]] | |||
'''ആറ്റിങ്ങൽ രാജവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഉമയമ്മറാണി . ഇത്രയധികം കൽപ്പിത കഥകളിലെ നായികയായി മാറിയ കഥാപാത്രം ലോക സാഹിത്യത്തിൽ പോലും കാണില്ല . ഇത്രയുമധികം അവപവദിക്കപ്പെടുകയും അപമാനവീകരിക്കപ്പെടുകയും ചെയ്യപ്പെട്ട റാണിയും വേറെ കാണുകയില്ല . പുരുഷന്മാരെ വെല്ലുന്ന ധൈര്യവും സ്ഥൈര്യവും നിശ്ചയധാർഷ്ട്യവും ആജ്ഞാശക്തിയും ഉമയമ്മ കാണിക്കയുണ്ടായിരുന്നു . കേരളത്തിലെ ഡച്ചുഗവർണ്ണറായിരുന്ന വാൻറീഡ് സാക്ഷ്യപ്പെടുത്തുന്നത് ആറ്റിങ്ങലിന്റെ മാത്രമല്ല തിരുവിതാംകൂറിന്റെയും നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഉമയമ്മറാണിയാണെന്നാണ്.പുരുഷകേന്ദ്രീകൃതമായ ഒരു യുഗത്തിൽ സ്ത്രീകൾ വിജയകരമായി അധികാരം കയ്യാളുന്നത് അസൂയയോടെയായിരുന്നു അക്കാലത്ത് ഭരണാധികാരികൾ നോക്കികണ്ടിരുന്നത്.പെണ്ണരശുരീതി എന്ന് പരിഹാസദ്യോതകമായ രീതിയിൽ ഒരു ശൈലി നിലവിൽ വന്നതും അക്കാലത്തായിരിക്കാം. തൃപ്പാപ്പൂർ തവഴിയിൽ ആറ്റിങ്ങൽ റാണിമാർക്കുള്ള അപ്രമാദിത്വം ഭീതിക്കും വഴിവച്ചിരിക്കണം.ഉമയമ്മറാണിയെപ്പറ്റി അനുകൂലമായും പ്രതികൂലമായും കഥകൾ ഉണ്ടാക്കാൻ കാരണം അതായിരിക്കാം. സംഭവബഹുലമായിരുന്നു ഉമയമ്മറാണിയുടെ കാലഘട്ടം. വേണാട്ടരചനായിരുന്ന രവിവർമ്മ AD 1662 -ൽ നാടുനീങ്ങിയപ്പോൾ പെട്ടെന്നൊരു അരക്ഷിതാവസ്ഥ ആറ്റിങ്ങൽ രാജകുടുംബത്തിനും സംഭവിച്ചു. പിന്നീട് വന്ന രാജവർമ്മയും ആദിത്യവർമ്മയും ദത്തുവന്നവരും പരദേശികളായതു കാരണം തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ അധികാരം കയ്യാളിയത് അന്ന് ആറ്റിങ്ങൽ മൂത്ത തമ്പുരാനായ ആയില്യം തിരുനാൾ ആയിരുന്നു. ആറ്റിങ്ങലിലെ മാടമ്പിമാരും പിള്ളമാരും ഈ നീക്കത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം തൃപ്പാപ്പൂർ മൂത്ത തിരുവടിക്കായതുകൊണ്ട് തനിക്കു വേണ്ടി അത് നിർവഹിക്കാൻ ആയില്യം തിരുനാൾ തമ്പുരാട്ടി ചുമതലപ്പെടുത്തിയത് ഉമയമ്മയെയായിരുന്നു. ക്ഷേത്രത്തിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുക എന്നതായിരുന്നു. അവർ ആദ്യം ചെയ്ത കൃത്യം കണക്കിൽ ഒട്ടേറെ കൃത്രിമങ്ങൾ കാണാനിടയായ റാണി കരുവുകരത്തിൽ പിള്ളമാരായ ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നിഷ്കാസനം ചെയ്തു. ഇത് അവരുടെ ശത്രുതയ്ക്ക് കാരണമായി. ഉമയമ്മയുടെ ശത്രുക്കളായി മാറി പിള്ളമാരും പേരാകത്താവഴിയിലെ കേരളവർമ്മയും ചേർന്ന് സഖ്യം ഉണ്ടാക്കുകയും റാണിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. രാമവർമ്മയ്ക്കു ശേഷം അധികാരമേറ്റ ആദിത്യവർമ്മയുടെ മരണത്തെ തുടർന്നായിരിക്കണം ഈ സംഭവം. വിമത സൈന്യം പടയുമായി നിരന്നത് കൂന്തള്ളൂരും ഇടയ്ക്കോടുമായിരുന്നു. തല്ക്കാലം പിന്മാറേണ്ടിവന്ന ഉമയമ്മറാണി, അടുത്ത വേണാട് രാജാവാകാശി രവിവർമ്മയുടെ റീജന്റായി ഭരണം തുടർന്നു. ഈ കാലഘട്ടത്തിൽ ഒരു തീർത്ഥാടനത്തിനായെത്തിയ കോലസ്വരൂപത്തിലെ കോട്ടയം തവഴിയിൽപ്പെട്ട(പഴശ്ശി രാജാവിന്റെ കുലം ) പുറവഴിയാ നാട്ടിലെ ,കവിയും അസാമാന്യനായാ യോദ്ധാവും രാജ്യതന്ത്രജ്ഞനുമായ കേരളവർമ്മയുടെ സഹായത്തോടെ ഉമയമ്മറാണി സൈന്യ സജ്ജീകരണം നടത്തുകയും പേരകത്താവഴിയിലെ കേരളവർമ്മയുടെ മാത്രമല്ല ആ കാലഘട്ടത്തിൽ ആക്രമിച്ച മുകിലന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും നെടുമങ്ങാട് രാജാവിനെ ചില്ലറ പെൻഷനിൽ ഒതുക്കുകയും ചെയ്തു. ഒപ്പം കുടുംബത്തെ ദൃഢപ്പെടുത്താൻ കോലത്തുനാട്ടിൽ നിന്ന് ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയെയും ദത്തുകൊണ്ട് പടിയേറ്റം നടത്തുകയും ചെയ്തു. AD 1678 -ൽ മകയിരം തിരുന്നാൾ റാണിയുടെ മരണാനന്തരം ഉമയമ്മറാണി തൃപ്പാപ്പൂർ മൂത്തതിരുവടിയായതിനെത്തുടർന്ന് ആറ്റിങ്ങലിലെ മാടമ്പിമാരുടെയും പിള്ളമാരുടെയും പിൻബലം കൂടി കിട്ടിയിരിക്കാനിടയായിട്ടുണ്ട പോർച്ചുഗീസുകാരും ഡച്ചുകാരും കുരുമുളകിന്റെയും നാണ്യവിളകളുടെയും കുത്തക കൈവശപ്പെടുത്താൻ മത്സരിക്കുകയും , ലാഭം വർദ്ധിപ്പിക്കുവാനും പരമാവധി ചരക്കുകൾ കൈപ്പറ്റാനും കുതന്ത്രങ്ങളും സൈനിക നീക്കങ്ങളും വരെ നടത്തുകയും ചെയ്തിരുന്ന കാലത്ത് മറ്റൊരു വാണിജ്യ ശക്തിയായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ ആറ്റിങ്ങലിലേക്ക് ക്ഷണിക്കുകയും അവർക്ക് അഞ്ചുതെങ്ങിൽ ഒരു കോട്ട കെട്ടാൻ അനുവാദം കൊടുക്കുകയും ചെയ്തു. AD 1699 ലാണ് ഉമയമ്മറാണി അന്തരിച്ചത്.അവർക്കു ശേഷം വന്ന ആറ്റിങ്ങൽ റാണിമാർ അത്ര തന്നെ കാര്യശേഷിയില്ലാത്തവരായിരുന്നു. രവിവർമ്മ നാടുനീങ്ങിയശേഷം രാജാവായ രാജവർമ്മ കോട്ടയം കേരള വർമ്മ രൂപീകരിച്ച സൈന്യത്തെ പിരിച്ചുവിട്ടു. നഷ്ട്ടപ്പെട്ട അവർ പോയടിഞ്ഞത് പ്രബലരായ മാടമ്പിമാരുടെ കൈകളിലാണ്. ഈ കാലഘട്ടത്തിലാണ് കൊല്ലത്തുനാട്ടിൽ നിന്നും ദത്തെടുത്ത അത്തം തിരുനാൾ റാണിയുടെ മകനായി AD 1706 -ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആറ്റിങ്ങൽ കൊട്ടാരത്തിൽ ജനിച്ചത്.ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ട്ടാവ് എന്ന് ചരിത്രകാരന്മാർ ഏക സ്വരത്തിൽ വിശേഷിപ്പിക്കുന്ന ഈ ശക്തനായ ഭരണാധികാരിയുടെ ബാല്യ കൗമാരങ്ങൾ ആറ്റിങ്ങലിലായിരുന്നു. | '''ആറ്റിങ്ങൽ രാജവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഉമയമ്മറാണി . ഇത്രയധികം കൽപ്പിത കഥകളിലെ നായികയായി മാറിയ കഥാപാത്രം ലോക സാഹിത്യത്തിൽ പോലും കാണില്ല . ഇത്രയുമധികം അവപവദിക്കപ്പെടുകയും അപമാനവീകരിക്കപ്പെടുകയും ചെയ്യപ്പെട്ട റാണിയും വേറെ കാണുകയില്ല . പുരുഷന്മാരെ വെല്ലുന്ന ധൈര്യവും സ്ഥൈര്യവും നിശ്ചയധാർഷ്ട്യവും ആജ്ഞാശക്തിയും ഉമയമ്മ കാണിക്കയുണ്ടായിരുന്നു . കേരളത്തിലെ ഡച്ചുഗവർണ്ണറായിരുന്ന വാൻറീഡ് സാക്ഷ്യപ്പെടുത്തുന്നത് ആറ്റിങ്ങലിന്റെ മാത്രമല്ല തിരുവിതാംകൂറിന്റെയും നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഉമയമ്മറാണിയാണെന്നാണ്.പുരുഷകേന്ദ്രീകൃതമായ ഒരു യുഗത്തിൽ സ്ത്രീകൾ വിജയകരമായി അധികാരം കയ്യാളുന്നത് അസൂയയോടെയായിരുന്നു അക്കാലത്ത് ഭരണാധികാരികൾ നോക്കികണ്ടിരുന്നത്.പെണ്ണരശുരീതി എന്ന് പരിഹാസദ്യോതകമായ രീതിയിൽ ഒരു ശൈലി നിലവിൽ വന്നതും അക്കാലത്തായിരിക്കാം. തൃപ്പാപ്പൂർ തവഴിയിൽ ആറ്റിങ്ങൽ റാണിമാർക്കുള്ള അപ്രമാദിത്വം ഭീതിക്കും വഴിവച്ചിരിക്കണം.ഉമയമ്മറാണിയെപ്പറ്റി അനുകൂലമായും പ്രതികൂലമായും കഥകൾ ഉണ്ടാക്കാൻ കാരണം അതായിരിക്കാം. സംഭവബഹുലമായിരുന്നു ഉമയമ്മറാണിയുടെ കാലഘട്ടം. വേണാട്ടരചനായിരുന്ന രവിവർമ്മ AD 1662 -ൽ നാടുനീങ്ങിയപ്പോൾ പെട്ടെന്നൊരു അരക്ഷിതാവസ്ഥ ആറ്റിങ്ങൽ രാജകുടുംബത്തിനും സംഭവിച്ചു. പിന്നീട് വന്ന രാജവർമ്മയും ആദിത്യവർമ്മയും ദത്തുവന്നവരും പരദേശികളായതു കാരണം തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ അധികാരം കയ്യാളിയത് അന്ന് ആറ്റിങ്ങൽ മൂത്ത തമ്പുരാനായ ആയില്യം തിരുനാൾ ആയിരുന്നു. ആറ്റിങ്ങലിലെ മാടമ്പിമാരും പിള്ളമാരും ഈ നീക്കത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം തൃപ്പാപ്പൂർ മൂത്ത തിരുവടിക്കായതുകൊണ്ട് തനിക്കു വേണ്ടി അത് നിർവഹിക്കാൻ ആയില്യം തിരുനാൾ തമ്പുരാട്ടി ചുമതലപ്പെടുത്തിയത് ഉമയമ്മയെയായിരുന്നു. ക്ഷേത്രത്തിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുക എന്നതായിരുന്നു. അവർ ആദ്യം ചെയ്ത കൃത്യം കണക്കിൽ ഒട്ടേറെ കൃത്രിമങ്ങൾ കാണാനിടയായ റാണി കരുവുകരത്തിൽ പിള്ളമാരായ ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നിഷ്കാസനം ചെയ്തു. ഇത് അവരുടെ ശത്രുതയ്ക്ക് കാരണമായി. ഉമയമ്മയുടെ ശത്രുക്കളായി മാറി പിള്ളമാരും പേരാകത്താവഴിയിലെ കേരളവർമ്മയും ചേർന്ന് സഖ്യം ഉണ്ടാക്കുകയും റാണിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. രാമവർമ്മയ്ക്കു ശേഷം അധികാരമേറ്റ ആദിത്യവർമ്മയുടെ മരണത്തെ തുടർന്നായിരിക്കണം ഈ സംഭവം. വിമത സൈന്യം പടയുമായി നിരന്നത് കൂന്തള്ളൂരും ഇടയ്ക്കോടുമായിരുന്നു. തല്ക്കാലം പിന്മാറേണ്ടിവന്ന ഉമയമ്മറാണി, അടുത്ത വേണാട് രാജാവാകാശി രവിവർമ്മയുടെ റീജന്റായി ഭരണം തുടർന്നു. ഈ കാലഘട്ടത്തിൽ ഒരു തീർത്ഥാടനത്തിനായെത്തിയ കോലസ്വരൂപത്തിലെ കോട്ടയം തവഴിയിൽപ്പെട്ട(പഴശ്ശി രാജാവിന്റെ കുലം ) പുറവഴിയാ നാട്ടിലെ ,കവിയും അസാമാന്യനായാ യോദ്ധാവും രാജ്യതന്ത്രജ്ഞനുമായ കേരളവർമ്മയുടെ സഹായത്തോടെ ഉമയമ്മറാണി സൈന്യ സജ്ജീകരണം നടത്തുകയും പേരകത്താവഴിയിലെ കേരളവർമ്മയുടെ മാത്രമല്ല ആ കാലഘട്ടത്തിൽ ആക്രമിച്ച മുകിലന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും നെടുമങ്ങാട് രാജാവിനെ ചില്ലറ പെൻഷനിൽ ഒതുക്കുകയും ചെയ്തു. ഒപ്പം കുടുംബത്തെ ദൃഢപ്പെടുത്താൻ കോലത്തുനാട്ടിൽ നിന്ന് ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയെയും ദത്തുകൊണ്ട് പടിയേറ്റം നടത്തുകയും ചെയ്തു. AD 1678 -ൽ മകയിരം തിരുന്നാൾ റാണിയുടെ മരണാനന്തരം ഉമയമ്മറാണി തൃപ്പാപ്പൂർ മൂത്തതിരുവടിയായതിനെത്തുടർന്ന് ആറ്റിങ്ങലിലെ മാടമ്പിമാരുടെയും പിള്ളമാരുടെയും പിൻബലം കൂടി കിട്ടിയിരിക്കാനിടയായിട്ടുണ്ട പോർച്ചുഗീസുകാരും ഡച്ചുകാരും കുരുമുളകിന്റെയും നാണ്യവിളകളുടെയും കുത്തക കൈവശപ്പെടുത്താൻ മത്സരിക്കുകയും , ലാഭം വർദ്ധിപ്പിക്കുവാനും പരമാവധി ചരക്കുകൾ കൈപ്പറ്റാനും കുതന്ത്രങ്ങളും സൈനിക നീക്കങ്ങളും വരെ നടത്തുകയും ചെയ്തിരുന്ന കാലത്ത് മറ്റൊരു വാണിജ്യ ശക്തിയായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ ആറ്റിങ്ങലിലേക്ക് ക്ഷണിക്കുകയും അവർക്ക് അഞ്ചുതെങ്ങിൽ ഒരു കോട്ട കെട്ടാൻ അനുവാദം കൊടുക്കുകയും ചെയ്തു. AD 1699 ലാണ് ഉമയമ്മറാണി അന്തരിച്ചത്.അവർക്കു ശേഷം വന്ന ആറ്റിങ്ങൽ റാണിമാർ അത്ര തന്നെ കാര്യശേഷിയില്ലാത്തവരായിരുന്നു. രവിവർമ്മ നാടുനീങ്ങിയശേഷം രാജാവായ രാജവർമ്മ കോട്ടയം കേരള വർമ്മ രൂപീകരിച്ച സൈന്യത്തെ പിരിച്ചുവിട്ടു. നഷ്ട്ടപ്പെട്ട അവർ പോയടിഞ്ഞത് പ്രബലരായ മാടമ്പിമാരുടെ കൈകളിലാണ്. ഈ കാലഘട്ടത്തിലാണ് കൊല്ലത്തുനാട്ടിൽ നിന്നും ദത്തെടുത്ത അത്തം തിരുനാൾ റാണിയുടെ മകനായി AD 1706 -ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആറ്റിങ്ങൽ കൊട്ടാരത്തിൽ ജനിച്ചത്.ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ട്ടാവ് എന്ന് ചരിത്രകാരന്മാർ ഏക സ്വരത്തിൽ വിശേഷിപ്പിക്കുന്ന ഈ ശക്തനായ ഭരണാധികാരിയുടെ ബാല്യ കൗമാരങ്ങൾ ആറ്റിങ്ങലിലായിരുന്നു. | ||