സെൻറ് ജോസഫ് യു .പി .സ്കൂൾ അറബി (മൂലരൂപം കാണുക)
14:02, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022→ചരിത്രം
DALIYA M P (സംവാദം | സംഭാവനകൾ) |
|||
വരി 70: | വരി 70: | ||
അറബി സെന്റ് ജോസഫ്സ് യുപി സ്കൂളിന് മികച്ച പ്രകടനങ്ങൾക് ഒത്തിരിയേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട് . അതിൽ ഒന്നാണ് മാതൃബൂമി സീഡിന്റെ ഹരിതജ്യോതിപുരസ്കാരം .അതുകൂടാതെ മനോരമയുടെ നല്ലപാഠം പുരസ്കാരവും തേടിയെത്തുകയുണ്ടായി . സംസ്കൃതം സ്കോളർഷിപ് ,എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ് എന്നിവ നേടിയെടുത്തതും അറബി സ്കൂളിന്റെ മികച്ച നേട്ടങ്ങളാണ് ...... | അറബി സെന്റ് ജോസഫ്സ് യുപി സ്കൂളിന് മികച്ച പ്രകടനങ്ങൾക് ഒത്തിരിയേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട് . അതിൽ ഒന്നാണ് മാതൃബൂമി സീഡിന്റെ ഹരിതജ്യോതിപുരസ്കാരം .അതുകൂടാതെ മനോരമയുടെ നല്ലപാഠം പുരസ്കാരവും തേടിയെത്തുകയുണ്ടായി . സംസ്കൃതം സ്കോളർഷിപ് ,എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ് എന്നിവ നേടിയെടുത്തതും അറബി സ്കൂളിന്റെ മികച്ച നേട്ടങ്ങളാണ് ...... | ||
ക്ലബ് പ്രവർത്തനങ്ങൾ | |||
സ്കൂളിൽ വിവിധ ക്ലബ്ബുകളിലായി പ്രവർത്തനങ്ങൾ നടത്തിവരുന്നു .വിദ്യാരംഗം, സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ് ,ആർട്സ് ക്ലബ് ,സ്പോർട്സ് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് . എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളും അധ്യാപകരും കൂട്ടായി പ്രവർത്തിക്കുന്നു .വിദ്യാരംഗത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്കു തങ്ങളുടെ കഴിവുകൾ തെളിയിക്കുവാൻ വേണ്ടി വേദി ഒരുക്കുന്നുണ്ട് . | |||
ക്ലബ് പ്രവർത്തനങ്ങൾ | ക്ലബ് പ്രവർത്തനങ്ങൾ | ||